മംഗൽപ്പാടി പഞ്ചായത്തിലെ അനാസ്ഥ സമരത്തിനൊരുങ്ങി നാട്ടുകാർ ഉപ്പള.മംഗൽപാടി പഞ്ചായത്ത് ബായർ റോഡ്കൈകമ്പയിലെ കെ ജി എൻ അപ്പാർട്ട്മെൻറ്ൽ കഴിഞ്ഞ കുറേ വർഷങ്ങളായി മാലിന്യങ്ങൾ സമീപപ്രദേശത്തെ വീട്ടു വളപിലേക്ക് വലിച്ചെറിയുകയും മലിനജലം റോഡരികിലെ വിടുകയും ചെയ്യുന്നു.