കാസറഗോഡിലെ നിരവധി കൊലക്കേസുകളിൽ പ്രതി യായിരുന്ന ജ്യോതിഷ് ആത്മഹത്യ ചെയ്തു കാസർകോട്:വിവിധ കൊലക്കേസുകളിലടക്കം പ്രതിയായ ജ്യോതിഷിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെ അണങ്കൂര്‍ ജെപി നഗറിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍


