വേഗം 200 കി.മീ, 400 പേര്‍ക്ക് സുഖയാത്ര; അബുദാബിയില്‍നിന്ന് ദുബായിലേക്ക് 50 മിനിറ്റ് യുഎഇയുടെ സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലില്‍ പരീക്ഷണ ട്രെയിന്‍ ഓടിത്തുടങ്ങി. അബുദാബിയില്‍നിന്ന് ദുബായിലേക്കായിരുന്നു പരീക്ഷണയോട്ടം അബുദാബി: യുഎഇയുടെ സ്വപ്ന പദ്ധതിയായ