സി.പി.എം പ്രവർത്തകന്റെ നിര്യാണത്തിൽ ബന്തിയോട് ലോക്കൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

ബന്തിയോട്: ഇന്നലെ ഹൃദയാഘാതം മൂലം മരണപ്പെട്ട ബാലകൃഷ്ണൻ (42) ന്റെ നിര്യാണത്തിൽ സി.പി.എം ബന്തിയോട് ലോക്കൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സിപിഎം പാർട്ടി മെമ്പറും ബന്തിയോട് പഞ്ചയിൽ താമസക്കാരനുമായിരുന്നു ഇദ്ദേഹം.നല്ല സ്വഭാവത്തിനുടമയും, നല്ലൊരു പാർട്ടീ

Read More

error: Content is protected !!