തിരുവനന്തപുരം:സംസ്ഥാനത്തെ വാഹന പരിശോധന ഡിജിറ്റലാകുന്നു. വാഹന പരിശോധനയ്ക്കാവശ്യമായ പ്രത്യേക ഡിജിറ്റല്‍ ഉപകരണം സംസ്ഥാനത്ത് എത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ കൊച്ചിയിലാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തുക. ഡിജിറ്റല്‍ വാഹന പരിശോധന വൈകാതെ തന്നെ മറ്റു ജില്ലകളിലും