സ്റ്റേഷനില്‍ എത്തിക്കുന്നതിന് മുന്‍പ്, പ്രതി കുളിച്ചതായും വസ്ത്രം മാറിയതായും ഉറപ്പാക്കണം; സിറ്റി പോലീസ് കമ്മീഷണർ

ബംഗളൂരു:കോവിഡ് പശ്ചാത്തലത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ വ്യത്യസ്ത മാര്‍ഗരേഖയുമായി ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍. പ്രതിയെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുന്നതിന് മുന്‍പ്, പ്രതി കുളിച്ചതായും വസ്ത്രം മാറിയതായും ഉറപ്പാക്കണമെന്നാണ് പൊലീസുകാര്‍ക്കുളള സിറ്റി പൊലീസ് കമ്മീഷണറുടെ മാര്‍ഗനിര്‍ദേശത്തില്‍

Read More

error: Content is protected !!