അരമനപ്പടി പാലം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി നിര്‍മ്മിക്കാന്‍ തീരുമാനം;ബാവിക്കരയില്‍ വന്‍ പ്രതിഷേധം ബോവിക്കാനം: ബാവിക്കര അരമനപ്പടയില്‍ ഭരണാനുമതി ലഭിച്ച പാലത്തെ ചൊല്ലി വന്‍ വിവാദം. പള്ളിയും ക്ഷേത്രങ്ങളും സ്‌കൂളുമടക്കമുള്ള കേന്ദ്രങ്ങളിലേക്ക് ഒരുതരത്തിലും ബന്ധിപ്പിക്കാത്ത രീതിയില്‍