കാഞ്ഞങ്ങാട്ട് കെ.എസ്.ആര്‍.ടി.സി ബസും ഉപ്പളയിലെ ആംബുലന്‍സും കൂട്ടിയിടിച്ച് രോഗി മരിച്ചു

കാഞ്ഞങ്ങാട്ട് കെ.എസ്.ആര്‍.ടി.സി ബസും ഉപ്പളയിലെ ആംബുലന്‍സും കൂട്ടിയിടിച്ച് രോഗി മരിച്ചു കാഞ്ഞങ്ങാട്: പരിയാരത്തേക്ക് രോഗിയെയും കൊണ്ടു പോവുകയായിരുന്ന ആംബുലന്‍സും കെ.എസ്.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് രോഗി മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരിക്കേറ്റു. പെര്‍മുദെയിലെ പോസ്റ്റുമാന്‍ സായിബാബ (54)യാണ്

Read More

error: Content is protected !!