തെലങ്കാനയിൽ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റും ട്രെയിനി പൈലറ്റും മരിച്ചു നാൽഗൊണ്ട: തെലങ്കാനയിലെ നാൽഗൊണ്ടയിൽ ഹെലികോപ്റ്റർ തകർന്നു വീണു. പരിശീലനം നടത്തുകയായിരുന്ന ഹെലികോപ്റ്ററാണ് തകർന്നു വീണത്. അപകടത്തിൽ പൈലറ്റും ട്രെയിനി പൈലറ്റും മരിച്ചു. പൊലീസും റവന്യൂ


