മുഹമ്മദ് റോഷലിന് ഹാട്രിക്; മണിപ്പുരിനെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍
മുഹമ്മദ് റോഷലിന് ഹാട്രിക്; മണിപ്പുരിനെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍ ഹൈദരാബാദ്: ആധികാരികം…അപരാജിതം…കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ കലാശപ്പോരിലേക്ക്. സെമിയില്‍ മണിപ്പുരിനെ തകർത്തെറിഞ്ഞ് കേരളം ഫൈനല്‍ ടിക്കറ്റെടുത്തു. ഒന്നിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് കേരളം വിജയിച്ചത്.