പളളിക്ക് സ്ഥലം നൽകിയത് മാധവ മെനോൻ,നിർമ്മിച്ച് നൽകിയത് സാബിറ യൂസുഫലി മതസൗഹാർദ്ദത്തിന്റെ റോൾ മോഡലായി നെട്ടൂർ
നെട്ടൂര്‍ (എറണാകുളം): നെട്ടൂരില്‍ ദേശീയപാതയോരത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ‘മസ്ജിദുല്‍ ഹിമായ’ക്ക് മാനവസൗഹൃദത്തിെന്റ തേനൂറും കഥ പറയാനുണ്ട്. നാല്‍പതാണ്ടുമുമ്ബ് നെട്ടൂര്‍ പൂണിത്തുറ സ്വദേശി ഡാന്‍സര്‍ കെ. മാധവമേനോനാണ് പള്ളിക്ക് സ്ഥലം നല്‍കിയത്. പിതാവ് ഇട്ടിരാരിച്ച മേനോക്കിയുടെ











