കോവിഡ്19 : യാത്രാ നിയന്ത്രണങ്ങൾ ശക്തമാക്കി യുഎഇ; രാജ്യത്തേക്ക് വരുന്നവർക്കും,പോകുന്നവർക്കും കോവിഡ് പരിശോധന നിർബന്ധം

ദുബായ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബൈ പുതിയ യാത്രാ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു. ഈ മാസം 31 മുതല്‍ ദുബൈയില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ കൊവിഡ് പരിശോധന വേണം. നാട്ടില്‍ നിന്ന് ദുബൈയിലേക്ക് പോകുന്നവര്‍ക്കും പരിശോധന

Read More

വൈത്യുതിക്ക് പിന്നാലെ ജലവിതലണവും റദ്ദാക്കി ; കർഷകരെ ഏത് വിധേനയും തുരത്താൻ കേന്ദ്രം

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക സ​മ​രം പൊ​ളി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ളു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ഗാ​സി​പു​രി​ലെ സ​മ​ര കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ക​ര്‍​ഷ​ക​ര്‍ പി​ന്മാ​റു​ന്ന​തി​നാ​യി ജ​ല​വി​ത​ര​ണം റ​ദ്ദാ​ക്കി. സ​മ​ര കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം ക​ഴി​ഞ്ഞ ദി​വ​സം വി​ച്ഛേ​ദി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത

Read More

കോവിഡ് പരിശോധന നടത്താന്‍ മലദ്വാരത്തില്‍നിന്ന് സ്രവമെടുക്കുന്ന രീതി അവതരിപ്പിച്ച്‌ ചൈന

കോവിഡ് പരിശോധന നടത്താന്‍ മലദ്വാരത്തില്‍നിന്ന് സ്രവമെടുക്കുന്ന രീതി അവതരിപ്പിച്ച്‌ ചൈന. മൂക്കില്‍നിന്ന് സ്രവമെടുത്തു പരിശോധിക്കുന്നതിനേക്കാള്‍ കൂടുതല്‍ കൃത്യമായ ഫലം മലദ്വാരത്തില്‍നിന്ന് എടുക്കുമ്ബോള്‍ ലഭിക്കുമെന്നാണ് ചൈനയുടെ അവകാശവാദം. ഒരിടവേളയ്ക്കുശേഷം ചൈനയില്‍ ഇപ്പോള്‍ കോവിഡ് വ്യാപനം കൂടി

Read More

സ്വകാര്യ ബസ്സുകളിൽ യാത്രക്കാർക്ക് ടിക്കറ്റ് ലഭിക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം; മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

ഉപ്പള:കാസറഗോഡ് ജില്ലയിലെ സ്വകാര്യ ബസ്സുകളിൽ യാത്ര ചെയ്യുന്നവർ യാത്രക്കൂലി നൽകുമ്പോൾ യാത്രക്കാർക്ക് ടിക്കറ്റ് ലഭ്യമാക്കാൻ വേണ്ട നടപടി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന് മംഗല്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന് മുൻപും

Read More

സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പുതിയ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ദുബായ് : സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ദുബായ് പൊലീസിന്റെ പുതിയ മുന്നറിയിപ്പ് . കുറ്റക്കാർക്ക് 2 കോടിയോളം രൂപ ( 10 ലക്ഷം ദിർഹം ) വരെ പിഴയും തടവുമാണ് ശിക്ഷ . രണ്ടര

Read More

വംശീയത പ്രക്ഷേപണം ചെയ്ത റേഡിയോ സ്റ്റേഷനെതിരെ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്

വെല്ലിങ്​ടണ്‍: വംശീയത​ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന്​ തുറന്നുപ്രഖ്യാപിച്ച്‌​ ന്യൂസിലാന്‍ഡ്​ ക്രിക്കറ്റ്​ ബോര്‍ഡ്​.ന്യൂസിലാന്‍ഡിലെ ​പ്രമുഖ ​റേഡിയോ സ്​റ്റേഷനായ ‘മാജിക്​ ടാല്‍കില്‍’ രാഷ്​ട്രീയക്കാരനായ ​േജാണ്‍ ബാങ്ക്​സ്​ നടത്തിയ പരാമര്‍ശങ്ങളാണ്​ ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചത്​. ന്യൂസി​ലാന്‍ഡിലെ വംശീയ ന്യൂനപക്ഷമായ മാവോരി

Read More

ശിക്ഷാ കാലാവധി കഴിഞ്ഞു; വി.കെ ശശികല ജയില്‍മോചിതയായി

ബം​ഗളൂരു: വി കെ ശശികല ജയില്‍മോചിതയായി. ഡോക്ടര്‍മാര്‍ വഴി ജയില്‍ അധികൃതര്‍ രേഖകളില്‍ ഒപ്പ് രേഖപ്പെടുത്തി. ഇനി ചികിത്സ പൂര്‍ത്തിയാക്കിയാല്‍ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം. ബെംഗളൂരു ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലാണ് ഇപ്പോള്‍‌‍ ശശികല. അനധികൃത

Read More

ചേവാർ എസ്.എസ്.എ.യു.പി സ്കൂളിന് ഹരിത കേരള അവാർഡ്

പൈവെളിഗെ: മാലിന്യ നിർമാർജനത്തിനായി ഹരിത കേരള മിഷൻ നൽകുന്ന ഹരിത കേരള അവാർഡിന് ചേവാർ എസ്.എസ്.എ.യു.പി സ്കൂൾ അർഹത നേടി. മൂന്ന് ടീമുകളയി ജില്ലയിലെ സദ്ദേശ സ്ഥാപനങ്ങൾ സന്ദർശിച്ചാണ് ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നത്. ശുചിത്വ

Read More

ഓരോ വീട്ടില്‍ നിന്നും സൈനിക സേവനത്തിനായി ഒരാൾ ; രാജ്യത്തിന് മാതൃകയായി ഈ മുസ്ലിം ഗ്രാമം

ന്യൂഡല്‍ഹി : രാജ്യത്തിന് മാതൃകയായി ആന്ധ്രയിലെ ഒരു മുസ്ലീം ഗ്രാമം. ഓരോ വീട്ടില്‍ നിന്നും സൈനിക സേവനത്തിനായി യുവാക്കളെ അയച്ചാണ് പ്രകാശം ജില്ലയിലെ ഈ മുസ്ലീം ഗ്രാമം മാതൃകയായിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധം മുതല്‍ കിഴക്കന്‍

Read More

വിക്ടോറിയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ദീനാർ നഗർ റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ബന്തിയോട്: ഇന്ത്യയുടെ 72മത് റിപബ്ലിക് ദിനം വിക്ടോറിയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ദീനാർ നഗർ ഇച്ചിലങ്കോട് പരിപാടി സംഘടിപ്പിച്ചു. ക്ലബ്ബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടിയിൽ മംഗൽപ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം

Read More

error: Content is protected !!