ന്യൂഡല്‍ഹി: രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു. 1988 ലെ വാഹന നിയമത്തിലുള്ള 47 ആം വകുപ്പില്‍ മാറ്റം വരുത്തുന്നതോടെ സംസ്ഥാനം മാറിയുള്ള വാഹന ഉപയോഗ പരിധി
Category: National
മലബാര്‍ സ്വാതന്ത്ര്യസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചു
ഉപ്പള : മലബാര്‍ സ്വാതന്ത്രസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പോരാളി പട്ടിക സ്ഥാപിച്ച് മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് രണ്ടാം വാർഡ് കമ്മിറ്റിയുടെ പ്രതിഷേധം ഉപ്പള ഗേറ്റിൽ രേഖപ്പെടുത്തി. കാസറഗോഡ്
‘നോ പാര്‍ക്കിങ്’ ഏരിയയില്‍ വാഹനം വെച്ചു ; ഉടമയെ അടക്കം പൊക്കിയെടുത്ത് പൊലീസ് ; ദൃശ്യങ്ങള്‍ വൈറല്‍
പൂനെ : നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും, അതിന് പൊലീസ് പിഴ ചുമത്തുന്നതും നാം നിത്യവും കാണുന്നതാണ്. എന്നാല്‍ നോ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഉടമയെ ഉള്‍പ്പെടെ പൊക്കിയെടുത്ത പൊലീസിന്റെ
ടൂറിസ്റ്റ് വിസക്കാർക്കും ദുബൈയിലേക്ക് യാത്ര ചെയ്യാൻ അനുമതി
ദുബൈ : ടൂറിസ്റ്റ് വിസക്കാർക്ക് ദുബൈയിലേക്ക് പോകാൻ അനുമതിയുണ്ടെന്ന് എമിറേറ്റ്സ് എയർലൈൻസ് . സന്ദർശക വിസക്കാർക്കും ദുബൈയിലേക്ക് തിരിച്ചുവരാം എന്നാണ് എമിറേറ്റ്സ് എയർലൈൻസിന്റെ വെബ്സൈറ്റിൽ പറയുന്നത് . എന്നാൽ എന്ന് മുതലാണ് തിരിച്ചുവരാനാവുക എന്ന്
ശ്രീജേഷിന് അംഗീകാരം നല്‍കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അഞ്ജു ബോബി ജോര്‍ജ്
ബെംഗളൂരു: ഒളിമ്പിക് ഹോക്കിയിൽ 41 വർഷത്തിനു ശേഷം മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗവും ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷിന് അംഗീകാരം നൽകാത്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. ശ്രീജേഷിന്
എമിറേറ്റ്സിനു പിന്നാലെ ദുബായിലേക്ക് സുപ്രധാന ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസും
ദുബൈ:ദുബായിൽ സാധുവായ വിസയുള്ള ആളുകൾക്ക് ഇപ്പോൾ ഇന്ത്യയിൽ നിന്നും ദുബായിലേക്ക് വരാൻ കഴിയുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ഒടുവിൽ പുറത്തിറക്കിയ സർക്കുലറിലാണ് ഈ അറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം സർക്കുലറിൽ
ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ദുബായിലേക്ക് മടങ്ങാം
ദുബായ്: ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ദുബായിലേക്ക് മടങ്ങാമെന്ന് റിപ്പോര്‍ട്ട് . ഫ്ളൈ ദുബായ് അധികൃതര്‍ യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികളെ അറിയിച്ചതാണ് ഇക്കാര്യം.ഇന്ത്യയില്‍നിന്ന് കോവിഷീല്‍ഡ് രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം.
കണ്ണൂരിലെ എസ്.എം.എ ബാധിതൻ മുഹമ്മദിന് ആശ്വാസം; ചികിത്സയ്ക്കുള്ള മരുന്നിന് ജി.എസ്.ടിയും ഇറക്കുമതിച്ചുങ്കവും ഒഴിവാക്കി, ഇ ടി മുഹമ്മദ് ബഷീർ എം.പി യുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം
കണ്ണൂർ: കണ്ണൂരിലെ എസ്.എം.എ ബാധിതൻ മുഹമ്മദിന് ആശ്വാസം; ചികിത്സയ്ക്കുള്ള മരുന്നിന് ജി.എസ്.ടി യും ഇറക്കുമതിച്ചുങ്കവും ഒഴിവാക്കി ഇ.ടി മുഹമ്മദ് ബഷീർ എം.പി യുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം മാട്ടൂലിലെ എസ് എം എ ബാധിച്ച
ആഗസ്റ്റില്‍ പൊതു-സ്വകാര്യ ബാങ്കുകള്‍ക്ക് 15 ദിവസം അവധി ; ഏതൊക്കെ ദിവസങ്ങളിലെന്നറിയാം
ദില്ലി: ആഗസ്റ്റില്‍ 15 ദിവസങ്ങളില്‍ പൊതു-സ്വകാര്യ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അവധി ദിന കലണ്ടര്‍ പ്രകാരമാണിത്. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ ഉള്‍പ്പെടെയാണ് ഇത്രയും ദിവസങ്ങള്‍ അവധി വരുന്നത്. വാരാന്ത്യ അവധിക്ക്
ഇന്ത്യയിൽ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് വിവിധ നിറങ്ങളിൽ ; കാരണങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ
എല്ലാവര്‍ക്കും സുപരിചിതമായ നമ്പര്‍ പ്ലേറ്റ് നിറങ്ങള്‍ക്കുപരി മറ്റു ചില പ്രത്യേക നിറങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? നീല, പച്ച നമ്പർ പ്ലാറ്റുകള്‍ കണ്ട് നിങ്ങളും ഇത് ആലോചിച്ചിട്ടുണ്ടാകാം. എന്തുകൊണ്ടാണ് നമ്പർ പ്ലേറ്റുകള്‍ക്ക് കളര്‍ കോഡ് ഉള്ളത്? വ്യക്തികള്‍ക്ക്