പ്രശസ്ത ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു

തൊടുപുഴ: പ്രശസ്ത ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് മുങ്ങി മരിച്ചു. ഷൂട്ടിങ്ങിനിടെ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങവേ തൊടുപുഴ മലങ്കര ജലാശയത്തിലാണ് അദ്ദേഹം മുങ്ങിമരിച്ചത്. പൊറിഞ്ചു മറിയം ജോസ്, അയ്യപ്പനും കോശിയും, പാവാട, കമ്മട്ടിപ്പാടം, എന്നാ സിനിമകളില്‍

Read More

ജല അതോറിറ്റിയിൽ പിൻവാതിൽ നിയമനം നടക്കുന്നുവെന്ന ആക്ഷേപം സർക്കാർ ഉടൻ പരിഹരിക്കണം: ഐ.എസ്.എഫ്

കൊല്ലം: സംസ്ഥാനത്ത് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയങ്ങളിലെ വിവിധ സെക്‌ഷനുകളിൽ പ്ലാന്റ് അസിസ്റ്റന്റ് തസ്തികളിലേക്ക് പിൻവാതിൽ നിയമനം നടക്കുന്നതായുള്ള ആക്ഷേപം സർക്കാർ അടിയന്തിരമായി അന്വേഷണവിധേയമാക്കി നടപടി സ്വീകരിക്കണം എന്ന് ഐ. എസ്.എഫ്

Read More

പുതുവത്സരാഘോഷം കർഫ്യൂവിൽ മുങ്ങില്ല ; നിയന്ത്രണം പിൻവലിച്ച് യെദിയൂരപ്പ ; കരുതൽ വേണമെന്ന് നിർദ്ദേശം

ബെംഗളൂരു: കര്‍ണാടകത്തില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കൊറോണ വൈറസിന്റെ ജനിതക വ്യതിയാനം സംബന്ധിച്ച ആശങ്കള്‍ ഉയര്‍ന്നതോടെ ക്രിസ്തുമസ് – ന്യൂഇയര്‍ ആഘോഷ കാലയളവില്‍ രാത്രി കര്‍ഫ്യൂ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. ഡിസംബര്‍

Read More

ഇളവുകൾ ഡിസംബർ31 ന് അവസാനിക്കും ; ഫ്യൂസ് ഊരാനൊരുങ്ങി വൈദ്യുതി വകുപ്പ്

പ​ള്ളു​രു​ത്തി: വൈ​ദ്യു​തി കു​ടി​ശ്ശി​ക വ​രു​ത്തി​യ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി വൈ​ദ്യു​തി വ​കു​പ്പ്. 2021 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കാ​ന്‍ വൈ​ദ്യു​തി വ​കു​പ്പ് ഉ​ത്ത​ര​വ് ന​ല്‍​കി​ക്ക​ഴി​ഞ്ഞു. ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ന​ല്‍​കി​യ

Read More

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന യൂണിറ്റുകൾ സജ്ജമാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന നേത്രരോഗ പരിശോധന യൂണിറ്റുകൾ സജ്ജമാക്കി. നേത്രരോഗ പരിശോധന യൂണിറ്റുകളായ നയനപഥം പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം ആരോഗ്യ മന്ത്രി ശ്രീമതി ശൈലജ ടീച്ചർ നിര്‍വഹിച്ചു. ദുര്‍ഘട പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും

Read More

മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുത്, പൊതുദര്‍ശനങ്ങള്‍ വേണ്ടെ, ആരേയും കാത്തിരിക്കരുത്, പൊലീസുകാര്‍ ചുറ്റും നിന്ന് ആചാരവെടി മുഴക്കരുത് മരണത്തിന് മുമ്പ് കവിയത്രി പറഞ്ഞിരുന്നു

മരണശേഷം ശരീരത്തില്‍ ഒരു പൂവ് പോലും വയ്ക്കരുതെന്നും പൊതുദര്‍ശനങ്ങള്‍ വേണ്ടെന്നും അനുശോചനയോഗങ്ങളും സ്മാരക പ്രഭാഷണങ്ങളും വേണ്ടെന്നുമാണ് അവര്‍ പറഞ്ഞത്. താന്‍ ഇതെല്ലാം ഒസ്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കവിയത്രി പറഞ്ഞിരുന്നു. ഒരാല്‍മരം. തന്റെ ഓര്‍മയ്ക്ക് ജീവിത സായാഹ്നത്തില്‍,

Read More

ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പറായി അധികാരമേറ്റ അഷ്‌റഫ്‌ കർളക്ക് വെൽഫിറ്റ് വില്ലയിൽ സ്വീകരണം നൽകി; യു.എ.ഇ. കെ.എം.സി.സി നേതാവ് യഹ്‌യ തളങ്കരയുടെ വസതിയിൽ നടന്ന സ്വീകരണ ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു

കാസറഗോഡ് :ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരിക്കാടി ഡിവിഷനിൽ നിന്നും ചരിത്ര വിജയം നേടിയ മുൻ കെ എം സി സി നേതാവും, നിലവിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് ട്രഷറർ കൂടിയായ

Read More

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി

മുംബൈ: ബ്രിട്ടണില്‍ ജനിതകവ്യതിയാനം സംഭവിച്ച വൈറസ് ബാധ കണ്ടെത്തിയതോടെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര സര്‍ക്കാര്‍. നഗരസഭാ പരിധികളില്‍ നാളെ മുതല്‍ ജനുവരി

Read More

മലയാളി പ്രവാസിയെ വീണ്ടും തുണച്ച്‌ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്;കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമായ കാസര്‍കോട് സ്വദേശിയാണ് ഈ ഭാഗ്യവാൻ

യുഎഇയിലെ മലയാളി പ്രവാസിയെ വീണ്ടും തുണച്ച്‌ ഡ്യൂട്ടിഫ്രീ നറുക്കെടുപ്പ്. ഒട്ടേറെ മലയാളികള്‍ക്ക് ഭാഗ്യം സമ്മാനിച്ച യുഎഇയിലെ ഭാഗ്യക്കുറി ഇത്തവണയും മലയാളിക്ക് സമ്മാനവുമായി എത്തിയിരിക്കകയാണ്. ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടിയിലധികം രൂപയുടെ സമ്മാനമാണ് പ്രവാസി മലയാളി

Read More

സത്യപ്രതിജ്ഞയ്ക്കിടെ ജയ്‌ശ്രീറാം വിളിയുമായി ബിജെപി അംഗം: മുസ്ലിം ലീഗ് നേതാക്കൾ റിട്ടെണിങ് ഓഫീസർക്ക് പരാതി നൽകി

ഉപ്പള: പഞ്ചായത്ത്‌ ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെ ജയ്ശ്രീറാം വിളിച്ച നടപടി ഭരണഘടനയോടുള്ള അനാദരവും, മത സൗഹാർദത്തിന് കോട്ടം സംഭവിക്കുന്നതാണെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റിയുടെ

Read More

error: Content is protected !!