വിദേശത്ത് നിന്ന് കേരളത്തിലത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ ആർടിപിസിആർ ടെസ്റ്റുകൾ സൗജന്യമാക്കി സംസ്ഥാനം

വിദേശത്ത് നിന്ന് കേരളത്തിലേക്കെത്തുന്ന എല്ലാവർക്കും കൊവിഡ് പരിശോധന സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ വെച്ച് എല്ലാവർക്കും സൗജന്യമായി ആർടിപിസിആർ ടെസ്റ്റുകൾ നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച വൈറസ് കേരളത്തിലേക്ക് എത്തുന്നുണ്ടോ

Read More

സിപിഎം ബ്രാഞ്ച് ഓഫീസ് കയ്യടക്കി ബിജെപി; ചെഗുവേരയുടെ ചുവര്‍ചിത്രം മായ്ച്ചും ബി.ജെ.പി കൊടി നാട്ടിയുമാണ് ഓഫീസ് കാവി പുതപ്പിക്കലിന് തുടക്കമായത്

വിഴിഞ്ഞം : തിരുവനന്തപുരം വിഴിഞ്ഞത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് കയ്യടക്കി ബിജെപി. സിപിഎം പ്രവര്‍ത്തകര്‍ കൂട്ടമായി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തോട്ടം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ബിജെപിയുടേതായത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വ്യക്തിയുടെ

Read More

മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലത്തിൽ “മാനവ സന്ദേശ യാത്ര” നടത്തും

ഉപ്പള: മാനവ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിനായി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലത്തിലുടനീളം “മാനവ സന്ദേശ യാത്ര” സംഘടിപ്പിക്കാൻ ഉപ്പള സി എച്ച് സൗധത്തിൽ ചേർന്ന പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. മണ്ഡലം പ്രിസിഡണ്ട് ടി

Read More

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്‌ഫോടക വസ്തുക്കളുമായി സ്ത്രീ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. സ്‌ഫോടക വസ്തുക്കള്‍ സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ഒരു

Read More

നാളെ ഭാരത് ബന്ദ്; രാജ്യം സ്തംഭിക്കും,കടകൾ തുറക്കില്ല

ദില്ലി: വെള്ളിയാഴ്ച വ്യാപാര സംഘടനകള്‍ ഭാരത ബന്ദ് പ്രഖ്യാപിച്ചു. ഇന്ധന വില വര്‍ധന, ജിഎസ്ടി, ഇ-ബില്ല് തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Read More

തലപ്പാടി – ചെങ്കള ഭാരത്‌ മാല കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്

കാസറഗോഡ്: തലപ്പാടി – ചെങ്കള ഭാരത്‌ മാല കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ആദ്യറീച്ച്; നിർമ്മാണകാലം രണ്ടുവർഷം; 15 വർഷത്തെ പരിപാലനം ദേശീയപാത 66 (പഴയ എൻ.എച്ഛ്. 17) -ൽ തലപ്പാടി

Read More

സംസ്ഥാനത്ത് ചൂട് കൂടുന്നു ; ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: കേരളത്തില്‍ താപനില കൂടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതിനാല്‍ രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 3 മണി

Read More

മംഗൽപാടി മേഖലയിൽ അർബുദ രോഗം വർദ്ധിക്കുന്നത് പഠനവിധേയമാക്കണം: മംഗൽപാടി ജനകീയ വേദി

ഉപ്പള: മംഗൽപാടി പഞ്ചായത്ത് പരിധിയിൽ പ്രത്യേകിച്ച് കുബണൂർ മേഖലകളിൽ അർബുദ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഈ പ്രദേശത്തെ അർബുദരോഗത്തിന്റെ കരണങ്ങളെക്കുറിച്ചു പഠനവിധേയമാക്കണമെന്നും പ്രദേശത്തെ കുടിവെള്ളം, തുടങ്ങിയെക്കുറിച്ചു പഠിക്കാൻ ആരോഗ്യവകുപ്പിന്റെ പ്രത്യേക

Read More

എം.സി ഖമറുദ്ധീൻ എംഎൽഎയ്ക്ക് നന്ദി അറിയിച്ച് ബേക്കൂർ ഗ്രാമ വാസികൾ

മംഗൽപാടി: ബേക്കൂർ കുടുംബ സാമൂഹ്യ ആരോഗ്യ കേന്ദ്രം ചോർന്നോലിച്ചു പൊളിഞ്ഞു വീഴാറായി നിൽക്കുന്ന അവസ്ഥ ചൂണ്ടി കാണിച്ചു കൊണ്ട് ബെക്കൂറിലെ ജനങ്ങൾ പഞ്ചായത്ത് അധികാരികൾക്ക് മുന്നിൽ കേണപേക്ഷിച്ചിട്ടും ഫലം കാണത്താത് കൊണ്ടാണ് ബേക്കൂറിലെ ഒരു

Read More

മംഗൽപാടി പഞ്ചായത്ത് 2021-22 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു; ജനകീയ ബജറ്റിൽ ശുഭ പ്രതീക്ഷ , മാലിന്യമുക്ത മംഗൽപാടി,തൊഴിൽ,വ്യവസായം,വിദ്യഭ്യാസം എന്നിവയ്ക്ക് മുൻഗണന

ഉപ്പള: മംഗൽപാടി ഗ്രാമ പഞ്ചായത്തിന്റെ ഈ വർഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് യൂസുഫ് ഹേരൂർ അവതരിപ്പിച്ചു. ജനകീയ ബജറ്റിൽ മാലിന്യമുക്ത മംഗൽപാടി,തൊഴിൽ,വ്യവസായം,വിദ്യഭ്യാസം എന്നിവയ്ക്ക് മുൻഗണന നൽകി. “ക്ലീൻ മംഗൽപാടി ഗ്രീൻ മംഗൽപാടി” എന്ന പദ്ധതിയിലൂടെയാണ്

Read More

error: Content is protected !!