വിവാദ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് എം.സി ജോസഫൈന്‍ വനിത കമ്മീഷന്‍ സ്ഥാനം രാജിവെച്ചു. ചാനല്‍ പരിപാടിക്കിടെ ഗാര്‍ഹിക പീഡനത്തെ കുറിച്ച് തന്നോട് പരാതി ബോധിപ്പിച്ച യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരണം നടത്തിയ എം.സി
Category: Kerala
സംസ്ഥാന സർക്കാരിന്റെ വനം കൊള്ളയ്ക്കെതിരെ യു. ഡി. എഫ് ധർണ്ണയിൽ പ്രതിഷേധമിരമ്പി
ഉപ്പള: സംസ്ഥാന സർക്കാരിന്റെ വനം കൊള്ളായ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന ധർണ്ണാ സമരത്തിന്റെ ഭാഗമായി മംഗൽപാടി പഞ്ചായത്ത് യു. ഡി. എഫ്. കമ്മിറ്റി താലൂക് ഓഫിസിന് മുന്നിൽ നടത്തിയ ധർണ്ണയിൽ പ്രതിഷേധമിരമ്പി. സംസ്ഥാന സർക്കാരിന്റെ
കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തീർന്ന വൈദ്യുതി പോസ്റ്റ് നാട്ടുകാർക്ക് ഭീഷണിയാകുന്നു; അധികൃതർക്ക് മൗനം
ദുരന്തം വീണ്ടും വിളിപ്പാടകലെ.. ബന്തിയോട്: കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തീർന്ന വൈദ്യുതി പോസ്റ്റ് നാട്ടുകാർക്ക് ഭീഷണിയാകുന്നു. പഞ്ചം, ദീനാർ നഗർ, മില്ല് ഭാഗത്താണ് ഞെട്ടിപ്പിക്കുന്ന ഈ കാഴ്ച. പഴയ കാലത്ത് സ്ഥാപിച്ച കൂറ്റൻ ഇരുമ്പ്
സംസ്ഥാന സർക്കാരിന്റെ വനം കൊള്ള ;മംഗൽപാടി യു.ഡി.എഫ് കമ്മിറ്റി ധർണ്ണ നടത്തി
ഉപ്പള: “സംസ്ഥാന സർക്കാരിന്റെ വനം കൊള്ളക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുക” എന്ന മുദ്രാവാക്യവുമായി യു.ഡി.എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ അബ്ദുല്ല
സംസ്ഥാന സെക്രട്ടേറിയറ്റ്,പ്രവർത്തക സമിതി യോഗങ്ങളിൽ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത്ലീഗ്
കോഴിക്കോട്:അധികാരത്തിന്റെ ഗുണഭോക്താക്കളായ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്. രണ്ട് ദിവസങ്ങളിലായി നടന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ്, പ്രവർത്തക സമിതി യോഗങ്ങളിലാണ് ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നത്. നേതാക്കളെ വരച്ചവരയിൽ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കുമ്പള മേഖല പ്രതിഷേധ സമരം സംഘടിപ്പിച്ചു
കുമ്പള: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനാധിപത്യ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കുമ്പള മേഖല ഉപ്പള പോസ്റ്റോഫീസ് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ
മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്); അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ മാറ്റാനുള്ള സമയം ജൂൺ 30ന് അവസാനിക്കും
കോഴിക്കോട്: മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാന്‍ സമയം നീട്ടി നല്‍കി സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് പുതിയ കാലാവധി. അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാതെ
ലക്ഷദ്വീപിനെ കാശ്മീരാക്കാൻ അനുവദിക്കരുത്: താജുദ്ദീൻ ദാരിമി ; എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാല തീർത്തു
ചെറുവത്തൂർ: ലക്ഷദ്വീപ് ജനതയോട് കേന്ദ്രസർക്കാർ നടത്തുന്ന ജനവിരുദ്ധ നയങ്ങൾക്കും ക്രൂരനടപടികൾക്കെതിരെ കാസർകോട് ജില്ലാ എസ്.കെ.എസ്.എസ്.എഫ് പ്രതിഷേധ ജ്വാല തീർത്തു. സമാധാനത്തോടെ ജീവിക്കുന്ന ലക്ഷദീപ് ജനതയെ വെറുതെ വിടണമെന്നും ജനാധിപത്യ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുന്ന കേന്ദ്ര
ദേശീയപാതയോരം മാലിന്യം കൊണ്ട് കുമിഞ്ഞു കൂടുന്നു; രഹസ്യ ക്യാമറ സ്ഥാപിച്ച് സാമൂഹ്യ ദ്രോഹികളെ പിടികൂടി പിഴ ചുമത്തുമെന്ന് ഇർഫാന ഇഖ്ബാൽ
ഉപ്പള: ദേശീയ പാതയോരത്തും, പുഴയിലും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ മംഗൽപാടി പഞ്ചായത്ത് രണ്ടാം വാർഡിലെ വിവിധ പ്രദേശങ്ങളിൽ രഹസ്യ ക്യാമറ സ്ഥാപിക്കുമെന്നും, പിടിക്കപ്പെട്ടാൽ വൻ തുക പിഴയായി ഒടുക്കേണ്ടി വരുമെന്നും ഗ്രാമ പഞ്ചായത്ത് ആരോഗ്യ
മോഹനൻ വൈദ്യരെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: നാട്ടുവൈദ്യന്‍ മോഹനന്‍ വൈദ്യര്‍ (65) അന്തരിച്ചു. തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടില്‍ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആലപ്പുഴ സ്വദേശിയാണ്. കൊവിഡ് പരിശോധന അടക്കം നടത്തിയ ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക്


