മംഗൽപാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും അയ്യൂർ ജമാ-അത്ത് സ്‌കൂൾ മാനേജരും ആയിരുന്ന മുസ്ലിം ലീഗ് നേതാവ് പെരിങ്കടിയിലെ ബഹ്‌റൈൻ മുഹമ്മദ് സാഹിബിന്റ മരണപ്പെട്ട വിവരം വെള്ളിയാഴ്ച
Category: Kerala
ബക്രീദിന് മാത്രം ഇളവ് ശരിയല്ല ; വർഗീയ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി വി.മുരളീധരൻ
ബക്രീദിന് മാത്രം ഇളവ് ശരിയല്ല, പ്രതിഷേധിക്കുന്നവര്‍ക്ക് മാത്രം പരിഗണന; വി.മുരളീധരന്‍ ഓണത്തിനും ക്രിസ്മസിനും അടച്ചിടലും ബക്രീദിന് ഇളവും നല്‍കുന്നത് ശരിയല്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രതിഷേധിക്കുന്നവര്‍ക്ക് മാത്രം ഇളവ് നല്‍കരുത്. ഇളവുകള്‍ തീരുമാനിക്കേണ്ടത് ശാസ്ത്രീയ
പഞ്ചായത്തുകളിൽ ഇനി ഉദ്യോഗസ്ഥർ മൂന്ന് ബെല്ലിനുള്ളിൽ ഫോൺ എടുക്കണം
തിരുവനന്തപുരം: സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളിൽ ഇനി ഫോണുകൾ മൂന്ന് റിങ്ങിനുള്ളിൽ എടുക്കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിർദേശം. പഞ്ചായത്തുകളുടെ സുഗമമായ പ്രവർത്തനത്തിനും കാര്യക്ഷമത, നൽകുന്ന സേവനങ്ങളുടെ വേഗം എന്നിവ വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ മനോഭാവത്തിലെ മാറ്റത്തിനുമായിട്ടാണ് പുതിയ സർക്കുലർ
കെ.എം.സി.സി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ധന സഹായം കൈമാറി
ഉപ്പള :മഞ്ചേശ്വരംമണ്ഡലത്തിലെ നിർധനരായ രണ്ട് കുടുംബത്തിലെ കല്യാണാവശ്യത്തിനും വീട്നിർമാണാവശ്യത്തിനുമുള്ള ധനസഹായം ഉപ്പള ലീഗ് ഓഫിസിൽ വെച്ച് കെഎംസിസി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈസ് ചെയർമാൻ ഹാജി ഉമ്മർ പൈവളികെ മണ്ഡലം മുസ്ലിംലീഗ്
യൂസുഫ് പച്ചിലംപാറയ്ക്ക് മംഗൽപാടി ജനകീയ വേദി സ്വീകരണം നൽകി
ഉപ്പള: 30വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ യൂസുഫ് പച്ചിലംപാറയ്ക്ക് സ്വീകരണം നൽകി മംഗൽപാടി ജനകീയ വേദി. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവും ,മംഗൽപാടി ജനകീയ വേദിയുടെ പ്രവാസി ഉപദേശക
മുസ്ലിം ലീഗ് നേതാവ് ബഹ്റൈൻ മുഹമ്മദ് ഹാജി അന്തരിച്ചു
മംഗൽപാടി: മുസ്ലിം ലീഗ് നേതാവും, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, AJI സ്കൂൾ മാനേജറുമായ ബഹ്‌റൈൻ മുഹമ്മദ് ഹാജി അന്തരിച്ചു. …….continue……
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസം ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട,
ബന്തിയോട്-പെർമുദെ റോഡിൽ വൈദ്യുത ദുരന്തം വിളിപ്പാടകലെ; ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകാതെ അധികൃതർ
ബന്തിയോട്: ബന്തിയോട്പെ-ർമുദെ റോഡിൽ ഡബിൾ ഗേറ്റിനടുത്ത് അഞ്ചോളം കൂറ്റൻ മരങ്ങൾ എച്ച്.ടി വൈദ്യുതി ലൈനിലേക്ക് വീഴാൻ തയ്യാറിയി ദുരന്തം വിളിച്ചു വരുത്തുന്ന കാഴ്ച ആശങ്കയുളവാക്കുന്നു. രണ്ട് ദിവസം മുമ്പ് ഇതേ സ്ഥലത്ത് എച്.ടി ലൈനിൽ
കേരളത്തില്‍ പ്രളയം ആവര്‍ത്തിക്കപ്പെട്ടേക്കാം, പ്രളയത്തിന്റെ കാര്യത്തില്‍ കേരളം സുരക്ഷിതമല്ലന്നും കാലാവസ്ഥാ പഠനം
കോഴിക്കോട്: പ്രളയത്തിന്‍്റെ കാര്യത്തില്‍ കേരളം സുരക്ഷിതമല്ലെന്ന് പഠനം. ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യത വര്‍ധിക്കുന്നതായും കാലാവസ്ഥാ പഠനങ്ങള്‍ പറയുന്നു. 2018 ലും 2019 ലും കേരളത്തിലുണ്ടായ പ്രളയത്തിനു പിന്നില്‍ ലഘുമേഘ വിസ്‌ഫോടനവും കാലവര്‍ഷ ഘടനയിലെ മാറ്റവുമാണ്. കൊച്ചിന്‍
മസ്ജിദുകൾക്ക് ഇളവ് അനുവദിക്കാത്ത സർക്കാർ നിലപാട് ദൗർഭാഗ്യകരം; യു എം അബ്ദുർ റഹ്മാൻ മൗലവി
കാസർകോട്: കോവിഡ് രണ്ടാം തരംഗത്തെ തുടർന്നു കഴിഞ്ഞ മെയ് മാസത്തിൽ ഏർപ്പെടുത്തിയ ലോക് ഡൗണിൽ സർക്കാർ കാര്യമായ ഇളവുകൾ വരുത്തുകയും പൊതുവാഹനങ്ങൾ, മദ്യഷാപ്പുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയിൽ ആളുകൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി ഒരുമിച്ച് കൂടാൻ


