കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തുകയും കോഴ നല്‍കുകയും ചെയ്തെന്ന കേസില്‍ ബി.ജെ.പി സംസ്ഥാനസമിതിയംഗം അഡ്വ. വി. ബാലകൃഷ്ണ ഷെട്ടിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ഇന്നലെ
Category: Kerala
ചിങ്ങം1 കർഷക ദിനത്തിൽ ഗ്രീൻ സ്റ്റാർ കയ്യാർ യുവകർഷകൻ അബ്ദുറഹ്മാൻ ചാറോളിയെ ആദരിച്ചു
പൈവളികെ: ചിങ്ങം1 കർഷക ദിനത്തിൽ ഗ്രീൻ സ്റ്റാർ കയ്യാർ നാട്ടിലെ യുവകർഷകൻ അബ്ദുറഹ്മാൻ ചാറോളിയെ ആദരിച്ചു. ക്ലബ്ബ് പ്രസിഡണ്ടും പൈവളികെ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സെഡ്എ. കയ്യാർ ഉപഹാര സമർപ്പണം നടത്തി. ദമാം
കോടികളുടെ തിരിമറി; ഉപ്പളയിലെ വ്യാപാരി നേതാക്കൾക്കെതിരെ പ്രതിശേധവുമായി ആക്ഷൻ കൗൺസിൽ ;വരും നാളുകളിൽ പ്രതിഷേധം കനക്കുമെന്ന് മുന്നറിയിപ്പും
ഉപ്പള:നൂറ്കണക്കിന് വ്യാപാരികളുടെ പിഗ്മി-ചിട്ടി യിൽ നിക്ഷേപിച്ച നാലര കോടി രൂപ തട്ടിയെടുത്ത വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റ് കമ്മിറ്റിക്കെതിരെ ഉപ്പളയിലെ വ്യാപാരികൾ വ്യാപാരി ഭവൻ ആസ്ഥാനത്ത് സൂചനാ സത്യാഗ്രഹം നടത്തി. കഴിഞ്ഞ
വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്ക് മംഗൽപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപഹാരം നൽകി
ഉപ്പള:കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്തും, ലഭ്യമായ പരിമിത മാർഗങ്ങൾ ഉപയോഗിച്ച് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകൾക്ക് മംഗൽപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉപഹാരങ്ങൾ നൽകി. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബി ബി
മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമഗ്ര വികസനകാര്യം ചർച്ച ചെയ്യാൻ മംഗൽപ്പാടി ജനകീയ വേദി നേതാക്കൾ മന്ത്രിയുമായി കൂടികാഴ്ച നടത്തി
കാസറഗോഡ്: മംഗൽപാടിയിലുള്ള മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് സർക്കാർ പ്രഖ്യപിച്ച ഫണ്ട് എത്രയും വേഗം അനുവദിച്ചു വികസനപ്രവർത്തനങ്ങൾ ധ്രുതഗതിയിൽ ആരംഭിക്കാൻ നടപടി കൈക്കൊള്ളണമെന്ന് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ, ജില്ലയുടെ ചുമതലയുള്ള മന്ത്രി
ജീവിതത്തിലെ സകല പ്രയാസങ്ങളെയും രാജ്യത്തിന് വേണ്ടി സമർപ്പിച്ചവരായിരുന്നു പൂർവ്വീകരെന്ന് യുവ തലമുറ ഓർക്കണം; ഹനീഫ് പി.കെ
മഞ്ചേശ്വരം; മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ജീവിതത്തിലെ സകല പ്രയാസങ്ങളെയും രാജ്യത്തിന് വേണ്ടി സമർപ്പിച്ചവരായിരുന്നു പൂർവ്വീകരെന്ന് യുവ തലമുറ ഓർക്കണമെന്ന് ഹനീഫ് പി.കെ സ്വാതന്ത്ര്യ ദിന സന്ദേശത്തിലൂടെ പറഞ്ഞു. 75മത് സ്വാതന്ത്ര്യ
മംഗൽപാടി ജനകീയവേദിയുടെ സ്വാതന്ത്ര്യദിനസന്ദേശം ശ്രദ്ദേയമായി
ഉപ്പള: ഇന്ത്യാ രാജ്യത്തിൻറെ 75മത് സ്വാതന്ത്ര്യ ദിനം മംഗൽപാടി ജനകീയ വേദി ഉപ്പളയിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9:00 മണിക്ക് ഉപ്പള എം.ജെ.വി ഓഫീസ് പരിസരത്തു വെച്ച് ക്യാൻസർ രോഗികളുടെ പ്രധാന ആശ്രയവും,സാമൂഹ്യ
ആധുനിക ഷോപ്പിംഗ് സൗകര്യങ്ങളോട് കൂടിയ K3 സെൻട്രൽ മാർട്ട് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു;കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവ്വഹിച്ചു
ഉപ്പള: ആവശ്യ സാധനങ്ങളെല്ലാം ഒരു കുടക്കീഴിൽ എന്ന ഉദ്ദേശത്തോടെ ജനങ്ങൾക്ക് വളരെ ഉപകാരമാവും വിധം ഒരുക്കിയ K3 സെൻട്രൽ മാർട്ട് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു. കാസറഗോഡ് എം.പി രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവ്വഹിച്ചു. കോവിഡ് പ്രോട്ടോകോൾ
“പ്രാണനേക്കാൾ വലുതാണ് പിറന്നനാടിന്റെ മാനവും സ്വാതന്ത്ര്യവും” എന്ന് വരും തലമുറ ഓർക്കേണ്ടതുണ്ട് ; അഷ്‌റഫ് കർള
കുമ്പള: പ്രാണനേക്കാൾ വലുതാണ് പിറന്നനാടിന്റെ മാനവും സ്വാതന്ത്രവും എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യായഗവും തീരോദാത്തമായ രാജ്യ സ്‌നേഹവും വരും തലമുറ ഓർക്കേണ്ടതുണ്ടെന്നും അത്തരം ആളുകളുടെ ജീവിത അടയാളപ്പെടുത്തലുകളാണ് ഇന്നിന്റെ സമൂഹം മാതൃക ആക്കേണ്ടതെന്നും
“പാർക്കിൻസൺസ് ” സംസ്ഥാനതല ബോധവൽക്കരണ യജ്ഞവുമായി രോഗബാധിതരുടെ കൂട്ടായ്മ; രജിസ്ട്രേഷന് തുടക്കമായി
പാർക്കിൻസൺസ് !! കേട്ടിട്ടുണ്ടാവും ഇല്ലെ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ അദ്ഭുതമൊന്നുമില്ല! ഇന്ത്യയിൽ ഒരു കോടി യിൽ പരം രോഗ ബാധിതർ ഉണ്ടായിരുന്നിട്ടും പാർക്കിൻസൺസ് രോഗത്തെപ്പറ്റിയുള്ള അറിവ് വളരെ പരിമിതമാണ്. കുടുംബവും, സമൂഹവും പരിപാലകരും രോഗിയെപറ്റിയും രോഗത്തെപറ്റിയയും


