കാസർകോട്: കാസർകോട് ജില്ലയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഉണ്ടായിട്ടും കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷക്ക് കാസർകോട് ജില്ലയിൽ കേന്ദ്രം അനുവദിക്കാത്തത് പ്രതിഷേധാർഹമാണന്നും. കേരളത്തിലെ മറ്റു 10 ഇടങ്ങളിൽ പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കെ കാസർകോട് ജില്ലയിലെ വിദ്യാർഥികൾ
Category: Kerala
ഉപ്പള ദർവേഷ് കോംപ്ലക്സ് വ്യാപാരികൾ ഓണം ആഘോഷിച്ചു ; ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ഹനീഫ് ഉദ്ഘാടനം നിർവ്വഹിച്ചു
ഉപ്പള: ഉപ്പളയിലെ ദർവേഷ് കോംപ്ലക്സ് വ്യാപാരികൾ കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഓണം ആഘോഷിച്ചു. ഷറഫുദ്ദീൻ മെൻസ്, സ്വാഗതം പറഞ്ഞ ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ഹനീഫ് ഡിസൈനർ കാര്യപരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കുബണൂർ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനയോഗ്യമാക്കണം; മംഗൽപ്പാടി ജനകീയ വേദി ഭാരവാഹികൾ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്ററുമായി കൂടികാഴ്ച നടത്തി
ഉപ്പള :മംഗൽപാടി ഗ്രാമ പഞ്ചായത്തിന് കീഴിൽ 17 വർഷം മുമ്പ് കൊട്ടിഘോഷിച്ചു തുടങ്ങിയ കുബണുർ മാലിന്യ സംസ്കരണ പ്ലാന്റ് നോക്കു കുത്തിയാവുന്നു.പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കൊണ്ടുവന്ന് നിക്ഷേപിക്കുന്ന ജൈവ -അജൈവ മാലിന്യങ്ങൾ ഇവിടെ
ജീവകാരുണ്യ പ്രവർത്തകർക്ക് യുഎഇ ഗോൾഡൻ വീസ നൽകുന്നു
ദുബായ്- ജീവകാരുണ്യ പ്രവർത്തകർക്ക് യുഎഇ ഗോൾഡൻ വീസ നൽകുന്നു . യുഎഇയിൽ നടത്തിയ നിസ്തുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ആദരവാണിതെന്ന് യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ
KL 14 ഓൺലൈൻ ന്യൂസിന് ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ സ്നേഹോപഹാരം
കാസർകോട് : കഴിഞ്ഞ 5 വർഷത്തിലധികമായി കാസർകോടിന്റെയും, കേരളത്തിലെയും, വർത്തമാനകാല ഇടപെടലുകളിലും, കണ്ടെത്തുകളിലുമായി ജനവികാരത്തോടൊപ്പം നിന്ന കാസർകോട് നിന്നും പ്രസിദ്ധീകരിക്കുന്ന കെ എൽ ഫോർടീൻ ഓൺലൈൻ പോർട്ടലിന് ദുബായ് മലബാർ കല, സംസ്കാരിക വേദിയുടെ
‘ ഗുരു സ്പർശം 2021’ കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു
മഞ്ചേശ്വരം: കെപിഎസ്ടിഎ മഞ്ചേശ്വരം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 100 പാവപ്പെട്ട കുടുംബങ്ങൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം ഗുരു സ്പർശം കോവിഡ് റിലീഫ് ഉപ്പള മൂസോഡി കടപ്പുറത്ത് നടന്നു. യോഗത്തിൻ്റെ ഉദ്ഘാടനം കാസറഗോഡ് എം. പി
“ഹഖ് ന്യൂസ്” ഓൺലൈൻ മീഡിയയ്ക്ക് ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ സ്നേഹാദരം
കാസറഗോഡ്:കഴിഞ്ഞ 2 വർഷത്തിലധികമായി കാസർകോടിന്റെയും, കേരളത്തിലെയും, വർത്തമാനകാല ഇടപെടലുകളിലും, കണ്ടെത്തുകളിലുമായി ജനവികാരത്തോടൊപ്പം നിന്ന കാസറഗോഡ് നിന്നും പ്രസിദ്ധീകരിക്കുന്ന ഹഖ് ന്യൂസ് ഓൺലൈൻ പോർട്ടലിന് വീണ്ടുമൊരു അംഗീകാരം ലഭിച്ചു. ദുബായ് മലബാർ കലാസാംസ്കാരിക വേദിയാണ് അംഗീകാരം
ദുബൈ മലബാർ കലാ സാംസ്കാരിക വേദി പ്രതിഭാ പുരസ്കാരം “ആദര സ്പർശം 2021” സംഘടിപ്പിച്ചു
കാസർകോട്:കോവിഡ് പ്രതിരോധത്തിൽ സാമൂഹിക പ്രവർത്തകർ ആരോഗ്യ സംവിധാനങ്ങളുമായി തോളോട്തോൾ ചേർന്നത് പ്രതീക്ഷാ നിർഭരമാണെന്ന് കാസർകോട് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.ജനാർദന നായക് പറഞ്ഞു. കോവിഡ് ഭീഷണി സമൂഹത്തിൽ ഇപ്പോഴുമുണ്ട്.പക്ഷേ മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഏവരും ഒത്തൊരുമിച്ചാൽ
മറ്റൊരാളുടെ വീടും സ്ഥലവും നൽകി പറ്റിച്ച സംഭവം; നിൽപ് സമരം വീടിനകത്തേക്ക് മാറ്റാനൊരുങ്ങി പരാതിക്കാരി
കുമ്പള: ഇരുപത് ലക്ഷം വാങ്ങി മറ്റൊരാളുടെ വീടും സ്ഥലവും നൽകി പറ്റിച്ച സംഭവത്തിൽ ആരോപിതന്റെ വീട്ടുമുറ്റത്ത് നടത്തി വരുന്ന നിൽപ് സമരം വീടിനകത്തേക്ക് മാറ്റാനൊരുങ്ങി പരാതിക്കാരി. നായന്മാർമൂല ബാഫഖി നഗറിൽ വീടു വാങ്ങി വഞ്ചിക്കപ്പെട്ട
കാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ കൊണ്ടുവന്ന അധികാരവികേന്ദ്രീകരണം ജനങ്ങളിലേക്ക് എന്ന ദൗത്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഫലപ്രദമായി വിജയം കണ്ടുവെന്നും മഞ്ചേശ്വരം എംഎൽഎ എ.കെ.എം.അഷ്റഫ്
കാസറഗോഡ്: സമൂഹത്തിന്റെ താഴെ തട്ടിൽ ജീവിക്കുന്ന ആളുകളുടെ കരങ്ങളിലേക്ക് അധികാരത്തിന്റെ സഹായഹസ്തങ്ങൾ എത്തുമ്പോഴാണ് ജനകീയാസൂത്രണ സംവിധാനം യാഥാർത്ഥ്യമാക്കുന്നതെന്നും,കാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ കൊണ്ടുവന്ന “അധികാരവികേന്ദ്രീകരണം ജനങ്ങളിലേക്ക്” എന്ന ദൗത്യം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ


