‘എയിംസ്’ ജനകീയ കൂട്ടായ്മ പ്രചാരണ വാഹന ജാഥ 24 ന് മഞ്ചേശ്വരം മണ്ഡലത്തിൽ;രാഘവ ചേരാൽ ചെയർമാൻ, ഗോൾഡൻ അബ്ദുൽ റഹ്‌മാൻ ജനറൽ കൺവീനർ

ഉപ്പള : ‘വേണം എയിംസ് കാസറഗോഡിന്’, ‘ഉയരണം എയിംസ് കാസറഗോഡിന്റെ മണ്ണിൽ’, ‘പ്രൊപോസലിൽ ജില്ലയുടെ പേര് ഉൾപ്പെടുത്തുക’ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച്, എയിംസ് ജനകീയ കൂട്ടായ്മ സന്ദേശ പ്രചാരണ വാഹന ജാഥ 24 ന്

Read More

പൂന്തുറ സിറാജ് വിശാല സൗഹൃദത്തിന്‍റെ ഉടമ; രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: കഴിഞ്ഞ ദിവസം മരണപ്പെട്ട പിഡിപി സംസ്ഥാന വൈസ് ചെയര്‍മാന്‍ പൂന്തുറ സിറാജ് വിശാലമായ സൗഹൃദവലയത്തിന്‍റെ ഉടമയായിരുന്നു എന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. പിഡിപി കാസര്‍കോട് ജില്ലാ കമ്മിറ്റി കാസര്‍കോട് പുതിയ ബസ്

Read More

വധശ്രമം:പൊലീസ് നിസ്സംഗത വെടിയണം; എസ്‌ഡിപിഐ

കുമ്പള : എസ്‌ഡിപിഐ കുമ്പള ആരിക്കാടി കടവത്തു ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ദീനു നേരെയുണ്ടായ കൊലപാതകശ്രമവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്ന കാര്യത്തിൽ പൊലീസ് നിസ്സംഗത കൈവെടിയണമെന്ന് എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ കുമ്പളയിൽ വാർത്ത

Read More

മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം ഉടൻ യാഥാർത്യമാക്കണം: മുസ്ലിം ലീഗ്

ഉപ്പള: മഞ്ചേശ്വരം താലൂക്ക് പ്രവർത്തനം തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും സ്വന്തമായി ആസ്ഥാന കെട്ടിടം ഇല്ലാത്തത് കാരണം ജനങ്ങൾ ദുരിതത്തിലാവുകയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ആരോപിച്ചു മൂന്ന് നില

Read More

ബി.കെ ബിൾഡിംഗ് മാർട്ട് ഉപ്പളയിൽ പ്രവർത്തനമാരംഭിച്ചു;സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവ്വഹിച്ചു

ഉപ്പള: അനുദിനം വികസനക്കുതിപ്പിലേയ്ക്ക് ചുവട് വെയ്ക്കുന്ന ഉപ്പളയിൽ ബി.കെ ബിൾഡിംഗ് മാർട്ട് പ്രവർത്തനമാരംഭിച്ചു. സയ്യിദ് ആറ്റക്കോയ തങ്ങൾകുമ്പോൽ ഉദ്ഘാടനം നിർവ്വഹിച്ചു. മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ്,മിത്തുൻ റൈ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഇനി മുതൽ വീടുകൾ

Read More

ഓണം ബമ്പർ ലഭിച്ചയാളെ നാട്ടിൽ പരതേണ്ട; 12 കോടി ലഭിച്ചത് ദുബായിലെ ഹോട്ടൽ ജീവനക്കാരന്

ദുബായ് ∙ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ച‍യാളെ നാട്ടിൽ അന്വേഷിച്ചിട്ട് കാര്യമില്ല, ആ ഭാഗ്യവാൻ ഇവിടെ ദുബായിലുണ്ട്. അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയിൽ

Read More

ബന്തിയോട് അട്ക്കയിലെ പതിനൊന്നു വയസുകാരനെ കാണാനില്ലെന്ന് പരാതി ; നാട്ടുകാരും,മാതാപിതാക്കളും ആശങ്കയിൽ

ബന്തിയോട് : ബന്തിയോട് അട്ക്കയിലെ പതിനൊന്നു വയസുകാരനെ കാണാനില്ലെന്ന് പരാതി. ജാർഖണ്ഡ് സ്വദേശിയും അട്ക്കയിൽ താമസക്കാരനുമായ മുഹമ്മദ് ആസം എന്നയാളുടെ മകൻ ഹുസൈൻ അൻസാരിയെയാണ് ഈ മാസം പതിനാലാം തീയ്യതി ഉച്ചയ്ക്ക് ഒരു മണി

Read More

നിർധന കുടുംബത്തിന് വീടൊരുക്കി മാതൃകയായി “പെരിങ്കടി പ്രവാസി കൂട്ടായ്മ”

ഉപ്പള: കോവിഡ് മൂലം കാരുണ്യപ്രവർത്തനം പോലും നിശ്ചലായവസ്ഥയിലായ ഈ മഹാമാരി കാലത്തും കാരുണ്യവർഷം വിതറി പെരിങ്കടി പ്രവാസി കൂട്ടായ്മ മാതൃകയായി. ഉപ്പള പെരിങ്കടിയിലെ ഒരു പറ്റം പ്രവാസികൾ ചേർന്ന് പാവങ്ങൾക്ക് സാന്ത്വനമേകാൻ രൂപം നൽകിയ

Read More

സിറാജിന്റെ വിയോഗത്തോടെ നഷ്ടമായത് മർദ്ദിത പക്ഷ പോരാളിയെ; ഷാർജ പി സി എഫ്

ഷാർജ: അന്തരിച്ച പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജിന്റെ വിയോഗത്തോടെ നഷ്ടമായത് മർദ്ദിത പക്ഷ പോരാളിയെയാണന്ന് ഷാർജ പി സി എഫ് ദളിത്പിന്നോക്ക നൂനപക്ഷ ഐക്യമെന്ന ആശയം അബ്ദുൽനാസ്സർ മഅദനി മുന്നോട്ട് വെച്ചപ്പോൾ പ്രസ്ഥാനത്തിലേക്ക്

Read More

വിമാന ടിക്കറ്റുകൾക്ക് 50% ഇളവുമായി ഇത്തിഹാദ് എയർവേയ്‌സ്; വിശദാംശങ്ങൾ ഇപ്രകാരം

ദുബായ് : സെപ്റ്റംബർ 16 മുതൽ 23 വരെ ദുബായ് മാൾ ഓഫ് ദി എമിറേറ്റ്‌സിലെ പോപ്പ്-അപ്പ് സ്റ്റാൻഡിൽ വാങ്ങുന്ന വിമാന ടിക്കറ്റിന് ഇത്തിഹാദ് എയർവേയ്‌സ് 50 ശതമാനം ഇളവ് നൽകും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ

Read More

error: Content is protected !!