എസ്.കെ.എസ്.ബി.വി. നോർത്ത് സോൺ കെ.ടി. മാനു മുസ്ലിയാർ അനുസ്മരണം സംഘടിപ്പിച്ചു കാസർക്കോട്: എസ്.കെ.എസ്.ബി.വി. കാസർക്കോട് ജില്ല നോർത്ത് സോണ്‍ കമ്മറ്റിയുടെ നേതൃത്വത്തിൽ പതിറ്റാണ്ടുകളോളം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ജന.സെക്രട്ടറിയും, സമസ്ത
Category: Kerala
പി പി കുഞ്ഞി ഹാജി, വി കെ അബ്ദുൽ ഖാദർ മൗലവി, പി വി മുഹമ്മദ് അരീക്കോട് എന്നിവരുടെ നിര്യാണത്തിൽ പി പി കുഞ്ഞി ഹാജി, വി കെ അബ്ദുൽ ഖാദർ മൗലവി, പി വി മുഹമ്മദ് അരീക്കോട് എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു
ദുബൈ: ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്റഫ് ബായാറിന്റെ പിതാവ് പി പി കുഞ്ഞി ഹാജി, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ
മഞ്ചേശ്വരത്തെ മതേതരത്വം സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം: യൂത്ത് ലീഗ്
ഉപ്പള:മഞ്ചേശ്വരം മണ്ഡലത്തിലെ എൻമകജെ പഞ്ചായത്തിലെ കർണാടക അതിർത്തിപ്രദേശമായ ചവർക്കാട് എന്ന സ്ഥലത്ത് പ്രായപൂർത്തിയാകാത്ത മുസ്തഫ എന്ന കുട്ടിയേയും കുട്ടിയുടെ മാതാവിനെയും ആർഎസ്എസുകാരൻ അകാരണമായി വീടുകയറി അക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. അക്രമത്തിൽ പരിക്കേറ്റ കുട്ടിയെയും മാതാവിനെയും
മഞ്ചേശ്വരത്ത് ആർ എസ് എസ് അജണ്ട നടപ്പിലാക്കാൻ അനുവദിക്കില്ല; എ.കെ.എം അഷ്റഫ് എം എൽ എ
മഞ്ചേശ്വരം : കർണാടക അതിർത്തി കേന്ദ്രീകരിച്ചുള്ള ആർ എസ് എസ് അജണ്ട നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരന്തരം നടത്തി കൊണ്ടിരിക്കുന്ന ഉത്തരേന്ത്യൻ മോഡൽ അക്രമങ്ങൾ വെച്ച് പൊറുപ്പിക്കൻ ആവില്ലെന്ന് മഞ്ചേശ്വരം
കാസറഗോഡ് ഇന്ന് 144 പേർക്ക് കോവിഡ് ; കേരളത്തിൽ 11699 പേർക്ക്
കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍
ഓൺലൈൻ ക്ലാസ്സിലൂടെ 18 മാസം കൊണ്ട് ഖുർആൻ മന:പാഠമാക്കിയ അത്ഭുത ബാലൻ നാടിനഭിമാനം
കാസറഗോഡ്: കോവിഡ് 19 പശ്ചാത്തലത്തിൽ മതസ്ഥാപനമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച് പൂട്ടിയ സന്ദർഭത്തിൽ അൽ ഹാഫിള്, ഖാരി അബ്ദുൽ ഖയ്യൂം നജ്മി, കാശിഫിയുടെ ഓൺലൈൻ ക്ലാസ്സിൽ 18 മാസം കൊണ്ട് തജ് വീദ് നിയമമനുരിച്ച്
ഗാന്ധിജിയിലേക്ക് മടങ്ങുക; ഒക്ടോബർ രണ്ടിന് മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പദയാത്ര നടത്തും
ഉപ്പള: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ തീരുമാനമനുസരിച്ചു ഒക്ടോബർ രണ്ടിന്റെ ഗാന്ധിജയന്തി പരിപാടി വിജയിപ്പിക്കാൻ മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.ഗാന്ധിയിലേക്ക് മടങ്ങുക എന്ന മുദ്രാവാക്യമുയർത്തി പാദയാത്രയും പുഷ്പാർച്ചന ഉൾപ്പെടെയുള്ള പരിപാടിയും നടത്തും. മുൻ
മഞ്ചേശ്വരം മണ്ഡലം എയിംസ് സന്ദേശ പ്രചാരണ ജാഥക്ക് കുഞ്ചത്തൂരിൽ സമാപനം
മഞ്ചേശ്വരം : മഞ്ചേശ്വരം മണ്ഡലം എയിംസ് സന്ദേശ പ്രചാരണ വാഹന ജാഥ കുഞ്ചത്തൂരിൽ സമാപിച്ചു. സമാപന സമ്മേളനം എ കെ എം അഷ്റഫ് എം.എൽ.എ. ഉൽഘാടനം ചെയ്തു. കുഞ്ചത്തൂരിൽ നടന്ന പ്രൗഡ ഗഭീരമായ ചടങ്ങിൽ
വിദ്യാഭ്യാസരംഗത്ത് റോൾമോഡലുകൾ സൃഷ്ടിക്കപ്പെടണം: എ.കെ.എം അഷ്റഫ്
കുമ്പള: വടക്കെ മലബാറിന്റെ വിദ്യാഭ്യാസ രംഗത്തു കുതിപ്പുകളും റോൾമോഡലുകളും സൃഷ്ടിക്കപ്പെടണമെന്നും അതിനു സർവ്വരുടെയും പൂർണ്ണ പിന്തുണ അനിവാര്യമാണെന്നും മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് ജില്ലാ കമ്മറ്റി കുമ്പള ഇമാം ഷാഫി
മഞ്ചേശ്വരം മണ്ഡലം ‘എയിംസ് സന്ദേശ പ്രചാരണവാഹന ജാഥ’യ്ക്ക് പച്ചമ്പളയിൽ പ്രൗഡഗംഭീര സ്വികരണം
മംഗൽപാടി : മഞ്ചേശ്വരം മണ്ഡലം എയിംസ് സന്ദേശ പ്രചാരണവാഹനജാഥയ്ക്ക്പച്ചമ്പളയിൽ സ്വികരണം നൽകി മമ്മുഞ്ഞി പോലീസിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ മജീദ് പച്ചമ്പള ഉൽഘാടനം ചെയ്തു. , ഫ്രണ്ട്സ് പച്ചമ്പള ആർട്സ് & സ്പോർട്സ്


