തൃശ്ശൂര്‍: റോഡിന്റെ ശോചനീയാസ്ഥയില്‍ പ്രതിഷേധിച്ച് നടുറോഡില്‍ അടിവസ്ത്രമുരിഞ്ഞ ഡോക്ടര്‍ക്ക് എതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം അസോസിയേറ്റ് പ്രൊ. ഡോ സിവി കൃഷ്ണകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. അബ്ദുള്‍ ഖാദര്‍
Category: Kasaragod
റാണു മണ്ഡാലിന്റെ അവസ്ഥ പഴയതിലും ദയനീയം ; റെയിൽവേ പ്ലാറ്റ്ഫോമിൽ പാടിക്കൊണ്ടിരുന്ന റാണുവിനെ തിരിച്ചറിഞ്ഞത് ഒരു യാത്രികനായിരുന്നു
കീറിയ മുഷിഞ്ഞ വസ്ത്രം ധരിച്ച് പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് പാടി പ്രശസ്തയായി മാറിയ രാണു മണ്ടാലിനെ അറിയാത്തവര്‍ ചുരുക്കം. മധുരമൂറുന്ന ശബ്ദം കൊണ്ട് ലോകത്തിന്റെ ഹൃദയം കവര്‍ന്ന രാണുവിന്റെ വീഡിയോ ക്ഷണനേരം
കാഞ്ഞങ്ങാട് നടക്കുന്ന അധ്യാപക സമരത്തിന്റെ രണ്ടാം ദിനത്തിൽ ഉപ്പള AJI AUP സ്കൂൾ അധ്യാപകർ ഐക്യധാർഡ്യവുമായെത്തി
കാഞ്ഞങ്ങാട്: 2016 മുതൽ 2019 വരെ കേരളത്തിലെ എയിഡഡ് സ്കൂളികളിൽ നിയമനം നേടിയ അധ്യാപകർക്ക് നിയമനാംഗീകാരമോ അഞ്ച് വർഷമായി ശമ്പളമോ നൽകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നോൺ അപ്രൂവ്‌ഡ് ടീച്ചേർസ് യൂണിയൻ കേരളയുടെ ആഭിമുഖ്യത്തിൽ
കാസർകോട് ജില്ലാ മഅ്ദബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ ഖിറാഅത്ത് മത്സരത്തിൻറെ സെമിഫൈനലിൽ 22 കുട്ടികൾ പ്രവേശിച്ചു
കാസർകോട് ജില്ലാ മഅ്ദബത്തുൽ ഖുർആൻ വാട്സപ്പ് കൂട്ടായ്മ സംഘടിപ്പിച്ച ഇൻറർനാഷണൽ ജൂനിയർ(15 വരെയുള്ള ആൺകുട്ടികൾക്ക്)ഖിറാഅത്ത് മത്സരത്തിൻറെ സെമിഫൈനലിൽ 22 കുട്ടികൾ പ്രവേശിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 35 ഓളം കുട്ടികൾ പങ്കെടുത്ത വളരെയധികം
കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസ്; ചെർക്കളം അബ്ദുല്ല സ്മാരക അനെക്സ് ഉദ്ഘാടനം ചെയ്തു
കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിനായി നിർമ്മിച്ച ചെർക്കളം അബ്ദുല്ല സ്മാരക അ നെക്സ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ ഉൽഘാടനം
ജില്ലയിലെ ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള അവാർഡ് ആലംപാടി സ്വദേശിനി റഷീലയ്ക്ക് ( ഫോട്ടോ,വീഡിയോ കാണാം)
കാസർഗോഡ്: കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രീസ് നടത്തിയ കാസർകോട് ജില്ലയിലെ ഏറ്റവും നല്ല വീടുകളിലെ പൂന്തോട്ടത്തിനെ കണ്ടെത്തുന്നതിനുള്ള മത്സരത്തിൽ കാസർഗോഡ് ആലംപാടി സ്വദേശിനി റഷീല അബ്ദുറഹ്മാൻ പരിപാലിക്കുന്ന റാഹത്ത് മഹലിനു അവാർഡ്
കേരള എൻ.ജി.ഒ. അസോസിയേഷൻ മഞ്ചേശ്വരം ബ്രാഞ്ച് കമ്മിറ്റി സ്ഥാപക ദിനം ആഘോഷിച്ചു
ഉപ്പള: കേരള എൻ.ജി.ഒ അസോസിയേഷന്റെ 46-ാമത് സ്ഥാപക ദിനം മഞ്ചേശ്വരം ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്തിൽ ആഘോഷിച്ചു. മഞ്ചേശ്വരം താലൂക്ക് ഓഫീസിന് മുന്നിൽ ജില്ലാ പ്രസിഡണ്ട് വി.ദാമോദരൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ ബ്രാഞ്ച്
മണ്ണംകുഴിയൻസ് വാട്സ്ആപ്പ് കുട്ടായ്‌മയെ ഇവർ നയിക്കും
ഉപ്പള; മണ്ണംകുഴിൻസ് പുതിയ കമിറ്റിയെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തു. 2020-21 കളയാവിലേക്കാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. പ്രിസഡന്റ് : മാഹൂദ് കാദർ ഹാജി.വൻ ഭുരിപക്ഷത്തിൽ വിജയിച്ചു. ഭരണ സമിതി അംഗങ്ങൾ മൊയ്‌ദീൻ ഇദ്ധുകുഞ്ഞി മഹമൂദ് മാസ്റ്റർ
മുസ്ലിം ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പിന്നിൽ സി എച്ചിന്റെ ദീർഘ വീക്ഷണം;ജഹ്ഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ
ആരിക്കാടി: ഒരു കാലത്ത് വിദ്യാഭ്യാസ പരമായും സാമൂഹിക പരമായും ഏറെ പിന്നോക്കം നിന്നിരുന്ന മുസ്ലിം ന്യുന പക്ഷങ്ങളെ വിദ്യാസമ്പന്നരായി വാർത്തെടുക്കുന്നതിൽ മുസ്ലിം ലീഗ് നേതാവും മുൻ മുഖ്യ മന്ത്രിയുമായിരുന്ന സി എച്ച് മുഹമ്മദ് കോയ
വികെയർ മീത്തൽ മാങ്ങാട് 2020-21 ഗവേണിംഗ് ബോഡി നിലവിൽ വന്നു
മീത്തൽമാങ്ങാട് : ജീവകാരുണ്യ സാംസ്കാരിക വിദ്യാഭ്യാസോന്നമന മേഖലയിൽ പ്രവർത്തിച്ച് വരുന്ന വികെയർ മീത്തൽ മാങ്ങാടിൻറ 2020-2021 വർഷത്തേക്കുള്ള ഗവേണിംഗ് ബോഡി നിലവിൽ വന്നു. അഡ്മിനിസ്ട്രേഷൻ വിംഗ് പ്രസിഡൻറായി ഫൈസൽ മുഹമ്മദിനെയും, ജനറൽ സെക്രട്ടറിയായി സിദ്ധിഖ്