സ്വന്തം ചിലവിൽ വൃദ്ധ സദനത്തിന് തുടക്കം കുറിക്കാനൊരുങ്ങി മംഗൽപാടി പഞ്ചായത്ത്‌ മെമ്പർ ഇർഫാന ഇഖ്ബാൽ;ബന്തിയോട് ഒരുങ്ങുന്ന വൃദ്ധസദനം യു എ ഇ രാഷ്ട്ര ശില്പി ഷെയ്ഖ് സായിദിന്റെ പേരിലാണ് അറിയപ്പെടുക

“വൃദ്ധരായ മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കേണ്ട” ഉപ്പള:മരം കോച്ചുന്ന തണുപ്പിൽ ഒരു നേരത്തെ ഭക്ഷണം പോലുമില്ലാതെ തെരുവിൽ നരകിക്കുന്ന അനാഥർക്കും, വീട്ടിൽ നിന്നും ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കൾക്കും സാന്ത്വനത്തിന്റെ തെളിനീര് പകർന്ന് മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ മെമ്പറും,

Read More

ദേശീയ ഉര്‍ദു ദിനത്തില്‍ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാര്‍ഥികള്‍

പടന്ന: ദേശീയ ഉര്‍ദു ദിനത്തില്‍ കുടുംബ കൈയെഴുത്ത് മാസിക പുറത്തിറക്കി വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥികളോടൊപ്പം രക്ഷിതാക്കളും സഹോദരങ്ങളും പങ്കാളികളായപ്പോള്‍ ചിത്രരചനയും കാര്‍ട്ടൂണും കഥയും സംഭാഷണങ്ങളുമടങ്ങിയ വ്യത്യസ്​തമായ രചനാ സമാഹാരമായി അത് പുറത്തിറങ്ങി. ഗസലുകളുടെ പിതാവ് എന്നറിയപ്പെടുന്ന

Read More

ബന്തിയോട് സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം; ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റു

ബന്തിയോട്: സമയക്രമത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റു. കണ്ടക്ടറുടെ പരാതിയില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട്​ ബന്തിയോട് വെച്ചാണ് ലോക്കല്‍ സര്‍വിസ് നടത്തുന്ന

Read More

സംസ്ഥാന വടംവലി ചാമ്പ്യന്‍ഷിപ് ; കാസര്‍കോട് ജില്ലയ്ക്ക് മികച്ച വിജയം

കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന 27-മത് സീനിയര്‍ പുരുഷ – വനിത – മിക്സഡ് വടംവലി ചാമ്ബ്യന്‍ഷിപില്‍ കാസര്‍കോട് ജില്ലയ്ക്ക് മികച്ച വിജയം. 580 മിക്സഡ് വിഭാഗത്തില്‍ ഒന്നാം സ്ഥാനവും 600, 640 കിലോ

Read More

മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി വാർഡ് തല മുഖാമുഖം സംഘടിപ്പിക്കും

കുമ്പള: കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സമ്പൂർണ പ്രവർത്തകസമിതി യോഗം ആരിക്കാടി കെ.പി റിസോർട്ടിൽ ചേർന്നു.സംഘടനാ സംവിധാനം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൻ്റെ ഭാഗമായി വാർഡ് തലത്തിൽ മുഖാമുഖം സംഘടിപ്പിക്കും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് അവലോകനും

Read More

കാൻസർ രോഗികൾക്ക് തന്റെ തലമുടി മുഴുവനും ദാനം ചെയ്ത് കാസറഗോഡ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിനി

കാസറഗോഡ്: കാൻസർ രോഗികൾക്ക് തന്റെ തലമുടി മുഴുവനും ദാനം ചെയ്ത് കാസറഗോഡ് കോളേജിലെ ബി.ടെക് വിദ്യാർത്ഥിനി ഒരു പെൺകുട്ടിയുടെ അഴക് അഥവാ സൗന്ദര്യത്തിൻ്റെ ഒരു പ്രധാന ഘടകം അവളുടെ തലമുടി തന്നെയാണ്. കാസർഗോഡ് കോളേജിൽ

Read More

മുസ്ലിം പള്ളികൾക്ക് നിയന്ത്രണം കടുപ്പിച്ച് നെതർലാന്റും; പള്ളികൾ സർക്കാർ നിയന്ത്രണത്തിൽ,വിദേശ ഫണ്ട് തടയും:പ്രതിഷേധവുമായി മുസ്ലിം സംഘടനകള്‍ രംഗത്ത്

നെതര്‍ലാന്‍റ്സ് : ഫ്രാന്‍സിനു പിന്നാലെ മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ നിയമവുമായി നെതര്‍ലാന്‍റ്സും. നെതര്‍ലാന്‍റ്സിലുള്ള മുസ്ലിം പള്ളികളുടെ മേല്‍ വിദേശ രാജ്യങ്ങള്‍ക്കുള്ള സ്വാധീനം തടയുന്ന ബില്‍ കഴിഞ്ഞ ആഴ്ച പാര്‍ലമെന്റില്‍ പാസായി. .ഈ ബില്‍

Read More

തെരഞ്ഞെടുപ്പു കാലത്തെ ജനങ്ങളുടെ ആവശ്യം നിറവേറ്റി അഷ്‌റഫ്‌ കർള;ജനം ആവേശത്തിൽ

കുമ്പള :ചെക്ക് ഡാമിന് ഫണ്ട് അനുവദിച്ചു. കാർളെ, പി കെ നഗർ, തങ്ങൾ വീട്, എന്നിപ്രദേശങ്ങൾ ഉൾകൊള്ളുന്ന ചെക്ഡാമുമായി ബന്ധപ്പെട്ട് ഈ വർഷത്തെ 2021-22 കാസറഗോഡ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെക്

Read More

എസ്.കെ.എസ്.എസ്.എഫ് ലോഗിൻ മീഡിയ കോൺഫറൻസ് സമാപിച്ചു; ജില്ലാ ജന.സെക്രട്ടറി വി.കെ മുഷ്താഖ് ദാരിമി വെബ്സൈറ്റ് ലോഞ്ചിംഗ് നിർവഹിച്ചു

കാസർകോട്: സാമൂഹിക മാധ്യമങ്ങൾ സമൂഹ നന്മക്കായി ഉപയോഗപ്പെടുത്താനുള്ള ആഹ്വാനവുമായി എസ്.കെ.എസ്.എസ്.എഫ് മീഡിയവിംഗ് നടത്തിയ ‘ലോഗിൻ 2021’ മീഡിയാ കോൺഫറൻസ് സമാപിച്ചു വനിതാ ഭവൻ ഹാളിൽ എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. മീഡിയാ വിംഗ് ജില്ലാ

Read More

ടി.എഫ്.സി “ബന്തിയോട് ഫെസ്റ്റ് സീസൺ7″ന് ഉജ്വല തുടക്കം;ജഗദീഷ് കുമ്പള ഉദ്ഘാടനം ചെയ്തു

ബന്തിയോട് :സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാ കായിക മേഖലകളിൽ ഒരു പതിറ്റാണ്ട് കാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ടി.എഫ്.സി ബന്ദിയോട് സംഘടിപ്പിക്കുന്ന ഏഴാമത് ബന്ദിയോട് ഫെസ്റ്റിന് വർണശഭളമായ ചടങ്ങുകളോട് കൂടി തുടക്കം കുറിച്ചു ഇന്ത്യൻ കബഡി

Read More

error: Content is protected !!