മഞ്ചേശ്വരം: വോർക്കാടി പഞ്ചായത്ത് പോളിങ് സ്റ്റേഷൻ 32 ലെ ബൂത്ത് ലെവൽ ഓഫീസറും പാവൂർ കൊടി അംഗൻവാടി ടീച്ചറും കൂടിയായ നളിനി ടീച്ചറുടെ വിയോഗത്തിൽ ബൂത്ത് ലെവൽ ഓഫീസേർസ് അസോസിയേഷൻ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി
Category: Kasaragod
പെട്രോൾ,ഡീസൽ,പാചകവാതക വില വർദ്ധനയ്ക്കെതിരെ മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ് സത്യാഗ്രഹ സമരം നടത്തി
ഉപ്പള: പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധിപ്പിച്ച് നികുതി കൊള്ളയിലൂടെ ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര-കേരള സർക്കാരിനെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി നടത്തുന്നപ്രക്ഷോഭത്തിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് സത്യാഗ്രഹം നടത്തി. മഞ്ചേശ്വരം മണ്ഡലം
ലോകോത്തര നിലവാരത്തിൽ കടൽതീരത്തെ ശാശ്വതമായി സംരക്ഷിക്കുന്ന പദ്ധതിയുമായി യു.കെ യൂസഫ്
ഉപ്പള: “യു കെ യൂസഫ് എഫക്ട് സീ വേവ് ബ്രേക്കേർസ്” എന്ന പദ്ധതി മത്സ്യത്തൊഴിലാളികൾക്കും നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും അനുയോജ്യമായ നിലയിൽ തീരദേശം സംരക്ഷിക്കുകയാണ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള തീരദേശ സംരക്ഷണത്തിന് ഇതിന്
ഗോവിന്ദ പൈ കോളേജിൽ കൂടുതൽ കോഴ്‌സുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ കെ എം അഷ്റഫ് എം എൽ എ യൂണിവേഴ്സിറ്റി വി.സി യുമായി കൂടിക്കാഴ്ച്ച നടത്തി
മഞ്ചേശ്വരം:ഗോവിന്ദ പൈ കോളേജിൽ കൂടുതൽ കോഴ്‌സുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ കെ എം അഷ്റഫ് എം എൽ എ യൂണിവേഴ്സിറ്റി വി.സി യുമായി കൂടിക്കാഴ്ച്ച നടത്തി. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ കോളേജ് പരിസരത്ത്
ബങ്കര മഞ്ചേശ്വരം മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി എ.കെ.എം അഷ്റഫ് എം എൽ എ യ്ക്ക് സ്വീകരണം നൽകി
മഞ്ചേശ്വരം: എം എൽ എ ആയതിനുശേഷം ആദ്യമായി ഓഫീസ് സന്ദർശനം നടത്തിയ എ കെ എം അഷ്റഫ് എംഎൽഎക്ക് പ്രൗഡോജ്വല സ്വീകരണം നൽകി ബങ്കര മഞ്ചേശ്വരം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി. മുസ്ലിം ലീഗ്
ഉപ്പളയിലും പരിസര പ്രദേശങ്ങളിലും മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ചുമത്തണം;മുസ്ലിം ലീഗ്
ഉപ്പള : മംഗൽപാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപ്പള ഗേറ്റ് മുതൽ ബന്ദിയോട് വരെയുള്ള റോഡരികിലും മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വികരിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പഞ്ചായത്ത് ഭരണ സമിതിയോട്
സൗദി കിഴക്കൻ പ്രാവിശ്യ മഞ്ചേശ്വരം മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി
ദമാം: സൗദി കിഴക്കൻ പ്രാവിശ്യ കെഎംസിസി ജ.സെക്രട്ടറിക്ക് യാത്ര അയപ്പ് നൽകി. പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കെ.എം.സി.സി ജനറൽ സെക്രട്ടറി യൂസുഫ് പച്ചിലംപാറക്ക് ഉജ്വല യാത്രഅയപ്പ് നൽകി. അൽ ഖോബാർ വെൽക്കം
ദേശീയതലത്തിൽ വർഗീയ ഫാസിസത്തിനെതിരെ യോജിക്കാവുന്ന ജനാധിപത്യ പാർട്ടിയുമായി ഒന്നിക്കുക;പി.എ റസാഖ് മൗലവി
ഉപ്പള: ഉപ്പള കൈകമ്പയിയിൽ വെച്ച് ചേർന്ന മഞ്ചേശ്വരം നിയോജക മണ്ഡലം എൻ.സി.പി യുടെ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എ റസാഖ് മൗലവി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ജില്ലാ പ്രസിഡൻറ് അഡ്വക്കറ്റ് സി.വി ദാമോദരൻ
പന്തൽ,ലൈറ്റ് & സൗണ്ട്സ് മേഖലയിൽ പട്ടിണിയും ആത്മഹത്യയും ഇല്ലാതാക്കാൻ സർക്കാർ പാക്കേജ് കൊണ്ടുവരണം; സൈമ സി.എ
കാസറഗോഡ്: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണർസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തിയ ധർണയിൽ കാസർഗോഡ് മേഖല ടൗണിലെ രണ്ടിടത്ത് ധർണ്ണ സംഘടിപ്പിച്ചു. പുതിയ ബസ്സ്റ്റാന്റ് ഒപ്പ് മരച്ചുവട്ടിൽ നടന്ന ഉൽഘാടന പ്രസംഗത്തിൽ കാസറഗോഡ്
ಕೆ.ಪಿ.ಎಸ್.ಟಿ.ಎ. ಯಿಂದ ಮಂಜೇಶ್ವರ ಎ. ಇ. ಒ ಕಚೇರಿ ಎದುರು ಧರಣಿ
ಮಂಜೇಶ್ವರ:ಕೆ. ಪಿ.ಎಸ್. ಟಿ.ಎ ಮಂಜೇಶ್ವರ ಉಪಜಿಲ್ಲಾ ಸಮಿತಿ ನೇತೃತ್ವದಲ್ಲಿ ಸಹಾಯಕ ಶಿಕ್ಷಣ ಅಧಿಕಾರಿ ಕೇಂದ್ರ ಮಂಜೇಶ್ವರ ಇಲ್ಲಿ ಧರಣಿ ಹಮ್ಮಿಕೊಳ್ಳಲಾಯಿತು. ಧರಣಿಯ ಉದ್ಘಾಟನೆಯನ್ನು ಕಾಸರಗೋಡು ವಿದ್ಯಾಭ್ಯಾಸ ಜಿಲ್ಲಾ ಅಧ್ಯಕ್ಷರಾದ ಶ್ರೀ ಪಿ ಟಿ ಬೆನ್ನಿ


