ആരിക്കാടി: കുമ്പോലിലേക്കുള്ള റോഡിലെ റയിൽവേ അണ്ടർ ബ്രിഡ്ജിൽ വെള്ളം കെട്ടി നിൽക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ട് എം.എൽ.എ യ്ക്ക് പരാതി സമർപ്പിച്ചു. റയിൽവേ ഗേറ്റുകൾ രാജ്യവ്യാപകമായി ഒഴിവാക്കി പകരം ബ്രിഡ്ജ്കള് സ്ഥാപിക്കുന്ന പദ്ധതി പ്രകാരം ആരിക്കാടി
Category: Kasaragod
കുമ്പള പ്രസ് ഫോറം നവീകരിച്ച ഒഫിസ് എ.കെ.എം അഷ്റഫ് എം എൽ എ ഉദ്ഘാടനം ചെയ്തു
കുമ്പള: കുമ്പള പ്രസ് ഫോറം നവീകരിച്ച ഓഫിസിൻ്റെ ഉദ്ഘാടനം എ.കെ.എം അഷ്റഫ് എം.എൽ.എ നിർവഹിച്ചു. പ്രസ് ഫോറം പ്രസിഡൻ്റ് ലത്തീഫ് ഉപ്പള അധ്യക്ഷനായി. ‘ആപിസ്’ കിഡ്ണി സ്റ്റോൺ ഇൻസ്റ്റിറ്റ്യൂട്ട് കിംസ് സൺറൈസ് ആശുപത്രി എന്നിവ
പ്രമേഹം; ചികിത്സയിലായിരുന്ന ഉപ്പളയിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു
ഉപ്പള: പ്രമേഹം കുറഞ്ഞതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പളയിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ്(41) മരിച്ചു. ഉപ്പള ഹീറോ സ്ട്രീറ്റിലെ മൊയ്തീന്റെയും മറിയുമ്മയുടേയും മകനാണ് . ഇന്നലെ ഉപ്പളയിലെ ആസ്പത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും
ഉപ്പളയിൽ DYFI റിലേ സത്യാഗ്രഹം ആരംഭിച്ചു
മഞ്ചേശ്വരം :ഇന്ധന വിലവർദ്ധനവിലും, തൊഴിലില്ലായ്മയിലും, കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് DYFI മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലേ സത്യാഗ്രഹം ആരംഭിച്ചു. ഉപ്പള ഹെഡ് പോസ്റ്റോഫിസിനു മുന്നിൽ CPIM മഞ്ചേശ്വരം ഏരിയാ സെക്രട്ടറി
കോഴിക്കോട് മരിച്ച കുട്ടിക്ക് നിപ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ മന്ത്രി
കോഴിക്കോട്: ചികിത്സയിലിരിക്കെ മരിച്ച 12 വയസ്സുള്ള കുട്ടിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ശനിയാഴ്ച രാത്രി വൈകിയാണ് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫലം ലഭിച്ചത്. ഉടൻ തന്നെ ആരോഗ്യ
ബന്തിയോട് അട്ക്ക സ്വദേശി താഹിറിനെ ബിഗ് ടിക്കറ്റ് ഭാഗ്യം തേടിയെത്തിയത് ജന്മ ദിനത്തിൽ
അബൂദാബി: വെള്ളിയാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം ലഭിച്ചത് ബന്തിയോട് ബൈദല സ്വദേശിയായ താഹിർ ഓൺലൈനിലൂടെ പർച്ചേസ് ചെയ്ത ടിക്കറ്റിനായിരുന്നു. സെപ്തംബർ 2ആം തീയതി ആയിരുന്നു താഹിറിന്റെ ജന്മദിനം. ജന്മദിന
ബിഗ് ടിക്കറ്റില്‍ ഭാഗ്യം ഇന്ത്യക്കാര്‍ക്ക് തന്നെ; ഇന്ന് 24 കോടി സ്വന്തമാക്കിയത് കാസർകോട് ഉപ്പള സ്വദേശി അബൂ ത്വാഹിർ
അബുദാബി: വെള്ളിയാഴ്‍ച വൈകുന്നേരം നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഇന്ത്യക്കാരന്. യുഎഇയില്‍ താമസിക്കുന്ന അബു താഹിര്‍ മുഹമ്മദിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (24 കോടിയിലധികം ഇന്ത്യന്‍
കേരള ഗവ: കോൺട്രാക്ടേഴ്സ് യുത്ത് വിങ് ഏകോപന സമിതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി നിലവിൽ വന്നു
മഞ്ചേശ്വരം: കേരള ഗവ: കോൺട്രാക്ടേഴ്സ് യുത്ത് വിങ് ഏകോപന സമിതി മഞ്ചേശ്വരം താലൂക്ക് കമ്മിറ്റി രൂപീകരിച്ചു. ഉപ്പള മണ്ണംകുഴി പി.ഡബ്യു.ഡി റെസ്റ്റ് ഹൗസിൽ ചേർന്ന രൂപീകരണ യോഗം മഞ്ചേശ്വരം എം.എൽ.എ എ. കെ.എം അഷ്റഫ്
അസീസ് മയ്യളയുടെ വിയോഗം തീരാ നഷ്ടം, നന്മയാർന്ന ജീവിതത്തിന്റെ ഉത്തമ മാതൃക; ബ്രദർസ് കല്ലങ്കൈ
കല്ലങ്കൈ: കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നും തളർന്ന് വീഴുകയും തുടർന്ന് മാലിക് ദിനാർ ആശുപത്രിയിൽ എത്തുമ്പഴേക്കും അസീസ്ച്ച മരണപെട്ടു എന്ന വാർത്ത വളരെ ഞ്ഞെട്ടലോടെയാണ് കല്ലങ്കൈ നിവാസികൾ കേട്ടത്. ആരോഗ്യപരമായ് വല്യ പ്രയാസങ്ങളൊന്നും
എൽ.ജെ.പി -ജനതാദൾ ലയന സമ്മേളനം നടന്നു; കെ എസ് ഇ ബി ഡയറക്ടർ ശ്രീ അഡ്വക്കേറ്റ് മുരുകദാസ് യോഗം ഉദ്ഘാടനം ചെയ്തു
കാസറഗോഡ് : ലോക ജനശക്തി പാർട്ടി കാസറഗോഡ് ജില്ലാ ഘടകം ജനതാദൾ സെക്യൂലരുമായി നടന്ന ലയന സമ്മേളനം കാസറഗോഡ് ബോസ്കോ കോൻഫെറൻസ് ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ ജനതാദൾ (എസ് ) ജില്ലാ പ്രസിഡന്റ്


