മാസപ്പിറവി ദൃശ്യമായി ; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ നാളെ ദുബൈ: ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്ർ ഞായറാഴ്ച. ശനിയാഴ്ച വൈകീട്ട് സൗദി മധ്യപ്രവിശ്യയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായതിനെ
Category: Kasaragod
ജില്ലയിലെ ആദ്യ കെ-സ്മാർട്ട് മംഗൽപാടി മംഗൽപാടി ഗ്രാമ പഞ്ചായത്തിൽ ലോഞ്ച് ചെയ്തു
ജില്ലയിലെ ആദ്യ കെ-സ്മാർട്ട് മംഗൽപാടി മംഗൽപാടി ഗ്രാമ പഞ്ചായത്തിൽ ലോഞ്ച് ചെയ്തു ഉപ്പള: കേരളത്തിലെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ഉപയോഗിച്ചുവരുന്ന ഐഎൽജിഎംഎസ് സോഫ്റ്റ് വെയറിന് പകരമായി കെ സ്മാർട്ട് (കേരള സൊല്യൂഷൻ ഫോർ
റംസാനിലെ അവസാന വെള്ളി ഇന്ന്
റംസാനിലെ അവസാന വെള്ളി ഇന്ന് പുണ്യങ്ങളാൽ പവിത്രമായ റംസാൻമാസത്തിലെ അവസാന വെള്ളിയാഴ്ച ഇന്ന്. 27-ാം നോമ്പിനാണ് വിശ്വാസികൾ അവസാന വെള്ളിയിലേക്ക് പ്രവേശിക്കുന്നത്. മാസങ്ങളിൽ ശ്രേഷ്ഠമായത് റംസാൻമാസവും, ദിവസങ്ങളിൽ ശ്രേഷ്ഠമായത് വെള്ളിയാഴ്ചയുമാണെന്നാണ് വിശ്വാസം. റംസാൻമാസത്തെ വെള്ളിയാഴ്ചയ്ക്ക്
ഉപ്പള റെയ്ഞ്ച് കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണവും പ്രാർഥന സദസും നടത്തി
പെരുന്നാൾ കിറ്റ് വിതരണവും പ്രാർഥന സദസും നടത്തി ഉപ്പള:സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ ഉപ്പള റെയ്ഞ്ച് കമ്മിറ്റി റെയ്ഞ്ച് പരിധിയിലെ മദ്റസ മുഅല്ലിമീങ്ങൾക്ക് പെരുന്നാൾ സ്നേഹ സമ്മാനം വിതരണവും പ്രാർഥ സദസും സംഘടിപ്പിച്ചു.
നാളെ കർണ്ണാടക ബന്ദ് ; കന്നട അനുകൂല സംഘടനകളാണ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്
നാളെ കർണ്ണാടക ബന്ദ് ; കന്നട അനുകൂല സംഘടനകളാണ് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത് ബെംഗളൂരു: ശനിയാഴ്ച (മാര്‍ച്ച്22) കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകള്‍. മറാത്തി സംസാരിക്കാന്‍ അറിയാത്തതിന്റെ
ദുബൈ മംഗൽപാടി പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ മഹാ സംഗമമായി
ദുബൈ മംഗൽപാടി പഞ്ചായത്ത് കെ.എം.സി.സി സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ മഹാ സംഗമമായി ദുബൈ: മംഗൽപാടി പഞ്ചായത്ത് കെ എം സി സി സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി. റാഷിദിയ പാർക്കിൽ സംഘടിപ്പിച്ച നോമ്പ്
കുഞ്ചത്തൂരിൽ സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് ഉപ്പളയിലെ യുവാവിന് ദാരുണാന്ത്യം ; സുഹൃത്തിന് പരിക്ക്
കുഞ്ചത്തൂരിൽ സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് ഉപ്പളയിലെ യുവാവിന് ദാരുണാന്ത്യം ; സുഹൃത്തിന് പരിക്ക് കാസർകോട്: ഇലക്ട്രിക് സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉപ്പള കെദക്കാർ കണ്ണാടിപ്പാറയിലെ ഹനീഫിന്റെ മകൻ
ഗതാഗത കുരുക്കഴിയാതെ ബന്തിയോട് ടൗൺ
ഗതാഗത കുരുക്കഴിയാതെ ബന്തിയോട് ടൗൺ ബന്തിയോട് : മംഗൽപാടി പഞ്ചായത്തിലെ പ്രധാന ടൗണുകളിലൊന്നായ ബന്തിയോട് ഗതാഗത കുരുക്കും പാർക്കിംഗ് സൗകര്യം ഇല്ലായ്മയും രൂക്ഷമാകുന്നു. കടകളിലെത്തുന്നവർക്ക് പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ റോഡരികിൽ വാഹനം നിർത്തി സാധനങ്ങൾ വാങ്ങേണ്ടി
ഉപ്പളയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മൂന്ന് മരണം;ഒരാൾക്ക് ഗുരുതര പരിക്ക്
ഉപ്പളയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മൂന്ന് മരണം;ഒരാൾക്ക് ഗുരുതര പരിക്ക് ഉപ്പള: കാസർകോട് ഉപ്പളയിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ബേക്കൂർ സ്വദേശി കൃഷ്ണകുമാർ, ബായിക്കട്ട സ്വദേശി
ഉർദു പ്രതിഭകൾക്കുള്ള എസ്.എം സർവർ പുരസ്കാരം പ്രഖ്യാപിച്ചു
ഉർദു പ്രതിഭകൾക്കുള്ള എസ്.എം സർവർ പുരസ്കാരം പ്രഖ്യാപിച്ചു പ്രശസ്ത ഉർദു കവി മിർസാ ഗാലിബിൻ്റെ ഓർമദിനമായ ഫെബ്രുവരി 15 ന് ദേശീയ ഉർദു ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കാസർഗോഡ് എസ്.എസ്.കെ യുടെ അംഗീകാരത്തോടെ റവന്യൂ