ദുബായ്: ഒരു ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് യുഎഇ. യുഎഇുടെ ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബ് ഫെബ്രുവരി 9 ചൊവ്വാഴ്ച ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. യുഎഇ സമയം വൈകീട്ട് 7.57ഓടെ
Category: International
ഇന്ന് ലോക കാന്‍സര്‍ ദിനം; സംസ്ഥാനത്ത് പ്രതിവർഷം 60000ത്തോളം പുതിയ രോഗികൾ
തിരുവനന്തപുരം: ആഗോളതലത്തില്‍ ഫെബ്രുവരി നാലിന് ലോക കാന്‍സര്‍ ദിനം ആചരിക്കുമ്ബോള്‍ അവബോധം ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കാന്‍സര്‍ രോഗ ചികിത്സയ്ക്ക് തുണയായി കാന്‍സര്‍ രോഗികളോടുള്ള അനുകമ്ബയുടെയും അനുഭാവത്തിന്റെയും പ്രതീകമായി ‘ഓരോ വ്യക്തിയും
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായി ആയിഷാ അസീസ്
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ പൈലറ്റായ കശ്മീരില്‍ നിന്നുള്ള 25 വയസുകാരിയായ ആയിഷാ അസീസ് നിരവധി കശ്മീര്‍ സ്ത്രീകള്‍ക്ക് പ്രചോദനവും ശാക്തീകരണത്തിന്റെ ഒരു ദീപവുമാണ്. 2011 ല്‍, 15 വയസുള്ളപ്പോള്‍ ലൈസന്‍സ് നേടിയ
സൗദിയിലേക്കുള്ള വിലക്ക്; പ്രവാസി ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍
റിയാദ്: ഇന്ത്യയും യുഎഇയും ഉള്‍പ്പടെ 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക് പ്രഖ്യാപിച്ചതോടെ പ്രവാസി ഇന്ത്യക്കാര്‍ കടുത്ത ആശങ്കയില്‍. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങുമെന്ന
ഓങ് സാന്‍ സൂചി തടങ്കലിൽ; മ്യാൻമാർ പട്ടാള ഭരണത്തിലേക്ക്
നൈപിതോ:മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറിയെന്ന് റിപ്പോര്‍ട്ടുകള്‍. ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും പ്രവിശ്യാ മുഖ്യമന്ത്രിമാരും ഉള്‍പ്പടെയുള്ള നേതാക്കളെ തടങ്കലിലാക്കി. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ചൊവ്വാഴ്ച അധികാരമേല്‍ക്കാനിരിക്കെയാണ്
മൊബൈൽ ചാർജിംഗ് പുതിയ സംവിധാനത്തിലേക്ക്; വയറും,സ്റ്റാണ്ടും വേണ്ട ,മൊബൈൽ എവിടെയും വെക്കേണ്ടതില്ല; ചാർജാവും
ബിയജിംഗ്: അതിവേഗത്തില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് മൊബൈല്‍ ചാര്‍ജിംഗ് രംഗം. ഫാസ്റ്റ് ചാര്‍ജറും, വയര്‍ഫ്രീ ചാര്‍ജിംഗും കഴിഞ്ഞ് അടുത്തഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഈ രംഗം. ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ പുതിയെ ടെക്നോളജി ശരിക്കും ടെക്
സ്വന്തം രാജ്യത്തെ പൗരന്മാർക്ക് പോലും പൗരത്വം നിശേധിക്കാനൊരുങ്ങുന്ന രാജ്യങ്ങൾ യുഎഇ യെ കണ്ട് പഠിക്കണം
ദുബായ് : യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിദേശികള്‍ക്കായി യുഎഇ പൗരത്വ നിയമം പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശി സമൂഹത്തിലെ പ്രഫഷണലുകളെ ലക്ഷ്യമിട്ടാണ്
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക-വ്യാവസായിക നഗരി റിയാദിൽ ; സ്വപ്ന പദ്ധതികൾ പങ്കുവെച്ച് കിരീടവകാശി
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദ് നഗരിയെ ലോകത്തെ ഏറ്റവും വലിയ സാമ്ബത്തിക, വ്യാവസായിക നഗരിയാക്കുമെന്ന് പ്രഖ്യാപനം. സഊദി ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്മെന്റില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പുതിയ പ്രഖ്യാനം നടത്തിയത്. പദ്ധതി പ്രഖ്യാപനം
സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പുതിയ മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ദുബായ് : സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ദുബായ് പൊലീസിന്റെ പുതിയ മുന്നറിയിപ്പ് . കുറ്റക്കാർക്ക് 2 കോടിയോളം രൂപ ( 10 ലക്ഷം ദിർഹം ) വരെ പിഴയും തടവുമാണ് ശിക്ഷ . രണ്ടര
വംശീയത പ്രക്ഷേപണം ചെയ്ത റേഡിയോ സ്റ്റേഷനെതിരെ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡ്
വെല്ലിങ്ടണ്‍: വംശീയതക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് തുറന്നുപ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്.ന്യൂസിലാന്‍ഡിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ ‘മാജിക് ടാല്‍കില്‍’ രാഷ്ട്രീയക്കാരനായ േജാണ്‍ ബാങ്ക്സ് നടത്തിയ പരാമര്‍ശങ്ങളാണ് ക്രിക്കറ്റ് ബോര്‍ഡിനെ ചൊടിപ്പിച്ചത്. ന്യൂസിലാന്‍ഡിലെ വംശീയ ന്യൂനപക്ഷമായ മാവോരി