ഉമ്മുൽ ഖുവൈൻ / യു.എ.ഇ : ഫുഡ് പ്രോഡക്ട് വിപണന രംഗത്തെ പ്രമുഖ സ്ഥാപനമായ നെല്ലറയുടെ റെഡി ടു കുക്ക് ഉൽപ്പന്നങ്ങളുടെ പുതിയ ഫാക്ടറി ഉമ്മുൽ ഖുവൈനിൽ പ്രവർത്തനം ആരംഭിച്ചു. ഫാക്ടറിയുടെ ഉദ്ഘാടനം ഫെഡറൽ
Category: UAE
കോവിഡ് വ്യാപനം; ദുബൈ ഗ്ലോബൽ വില്ലേജിലെ സ്റ്റേജ് ഷോകളും വെടിക്കെട്ടും നിർത്തിവെച്ചു
ദുബൈ : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തല ത്തിൽ ദുബൈ ഗ്ലോബൽ വില്ലേജിലെ സ്റ്റേജ് ഷോകളും വെടിക്കെട്ടും നിർത്തിവെച്ചു . ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവെക്കുകയാ ണെന്ന് അധികൃതർ അറിയിച്ചു . വെടിക്കെട്ട് നിരോ ധനം
സ്വന്തം രാജ്യത്തെ പൗരന്മാർക്ക് പോലും പൗരത്വം നിശേധിക്കാനൊരുങ്ങുന്ന രാജ്യങ്ങൾ യുഎഇ യെ കണ്ട് പഠിക്കണം
ദുബായ് : യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിദേശികള്‍ക്കായി യുഎഇ പൗരത്വ നിയമം പ്രഖ്യാപിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശി സമൂഹത്തിലെ പ്രഫഷണലുകളെ ലക്ഷ്യമിട്ടാണ്
കുബണൂർ മാലിന്യ പ്ലാന്റ്: അടിയന്തിര പരിഹാരം വേണമെന്ന് ദുബൈ കെ.എം.സി.സി.
ദുബൈ: മംഗൽപാടി പഞ്ചായത്തിലെ കുബണൂരിൽ സ്ഥിതി ചെയ്യുന്ന മാലിന്യ സംസ്കരണ പ്ലാന്റിലെ കുമിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കാനും പ്ലാന്റിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പ് വരുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ദുബൈ കെ എം സി
ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള നിരക്കിൽ വൻ കുറവുമായി എയർ ഇന്ത്യ
അബുദാബി : ദുബായിൽനിന്ന് എയർഇന്ത്യ വിമാനത്തിൽ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ കുറവ് . തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് , കണ്ണൂർ സെക്ടറുകളിലേക്കു നികുതി ഉൾപ്പെടെ 310 ദിർഹമാണ് കുറഞ്ഞ
കോവിഡ്19 : യാത്രാ നിയന്ത്രണങ്ങൾ ശക്തമാക്കി യുഎഇ; രാജ്യത്തേക്ക് വരുന്നവർക്കും,പോകുന്നവർക്കും കോവിഡ് പരിശോധന നിർബന്ധം
ദുബായ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബൈ പുതിയ യാത്രാ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു. ഈ മാസം 31 മുതല്‍ ദുബൈയില്‍ നിന്ന് നാട്ടിലേക്ക് വരാന്‍ കൊവിഡ് പരിശോധന വേണം. നാട്ടില്‍ നിന്ന് ദുബൈയിലേക്ക് പോകുന്നവര്‍ക്കും പരിശോധന
സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ പുതിയ മുന്നറിയിപ്പുമായി ദുബായ് പൊലീസ്
ദുബായ് : സമൂഹമാധ്യമം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ദുബായ് പൊലീസിന്റെ പുതിയ മുന്നറിയിപ്പ് . കുറ്റക്കാർക്ക് 2 കോടിയോളം രൂപ ( 10 ലക്ഷം ദിർഹം ) വരെ പിഴയും തടവുമാണ് ശിക്ഷ . രണ്ടര
യുഎഇയിലെ താമസ നിയമത്തില്‍ മാറ്റം;വിദേശി വിദ്യാര്‍ത്ഥികള്‍ക്ക് ഇനി രക്ഷിതാക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാം
ദുബൈ: യുഎഇയിലെ താമസ നിയമത്തില്‍ നിര്‍ണായകമായ മാറ്റം വരുത്താനുള്ള ക്യാബിനറ്റ് തീരുമാനത്തിന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. യുഎഇയില്‍ പഠനം
ഇതാണ് യഥാർത്ഥ ജനസേവകൻ; ദുബൈ മെട്രോ ജീവനക്കാരനെ അഭിനന്ദിച്ച് ശൈഖ് മുഹമ്മദ്; അഭിനന്ദിക്കാനുണ്ടായ കാരണം ഇതാണ്….
ദുബൈ: ദുബൈ മെട്രോ ജീവനക്കാരനെ അഭിനന്ദിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബൈ മെട്രോയില്‍ യാത്ര ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ സഹായിച്ച സ്റ്റേഷന്‍ ഉദ്യോഗസ്ഥനെയാണ്
സാലിക് കവാടം കടക്കുന്നിന് മുൻപ് അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കുക; മുന്നറിയിപ്പ്
ദുബൈ: എമിറേറ്റിലെ സാലിക് കവാടങ്ങൾ കടക്കുന്നതിനു മുമ്പ് അക്കൗണ്ടിൽ മതിയായ തുകയുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് വാഹന ഉടമകളോട് അധികൃതർ. സാലിക് പിഴ ചുമത്തിയതായി ഇടക്കിടെ മൊബൈൽ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് അധികൃതരുടെ