ദുബൈ : കൊവിഡ് പ്രതിരോധത്തിനായി ഫെബ്രുവരി ആദ്യം മുതൽ നിലവിൽ വന്ന സുരക്ഷാ നിർദ്ദേശങ്ങൾ റമദാൻ തുടങ്ങുന്ന ഏപ്രിൽ പകുതി വരെ നീട്ടിയതായി ദുബൈ സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്
Category: UAE
ഇനി ദുബൈ വിമാനത്താവളത്തില്‍ നിങ്ങളുടെ മുഖമാണ് പാസ്‌പോര്‍ട്ട്
ദുബൈ: എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ദുബൈ വിമാനത്താവളത്തില്‍ തിരിച്ചറിയല്‍ രേഖയായി ഇനി മുഖവും കൃഷ്ണമണിയും. എമിഗ്രേഷന് പുറമേ എമിറ്റേറ്റ്‌സ് ലോഞ്ചിലേക്കുള്ള പ്രവേശനം, ഫ്‌ളൈറ്റ് ബോര്‍ഡിങ് വരെയുള്ള കാര്യങ്ങള്‍ക്ക് എവിടെയും രേഖകള്‍ കാണിക്കുകയോ ടച്ച് ചെയ്യുകയോ
അല്‍ഐന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി അക്കാദമിക് എക്സലന്റ് അവാര്‍ഡ് വിതരണവും അനുമോദനവും 26ന്
അൽഐൻ: വിദ്യഭ്യാസ മേഖലയില്‍ മികച്ച വിജയം നേടിയവര്‍ക്ക് അല്‍ഐന്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി അക്കാദമിക് എക്സലന്റ് അവാര്‍ഡ് വിതരണവും അനുമോദനവും സംഘടിപ്പിക്കും. ഫെബ്രുവരി 26 വൈകുന്നേരം 3.30 ന് ഹോട്ടല്‍ സിറ്റി ടവര്‍
യുഎഇ സിം കാർഡ് വില്ലനായേക്കാം; സിം കാർഡ് അബുദാബി അതിർത്തി കടന്നെത്തിതിയതിന് കിട്ടിയത് വൻ പിഴ
അബുദാബി: അബൂദബിയിൽ ഒരു ആൾക്ക് വലിയ തുക പിഴ ലഭിച്ചതായി ഫോണിൽ മെസേജ് വന്നു . വിവരം അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് കോവിഡ് പരി ശോധന നടത്താതെ അബൂദബിയിലേക്ക് പ്രവേശിച്ചതിനാണ് പിഴയിട്ടതെന്ന് . അടുത്തകാലത്തൊന്നും അബൂദബി
ഫുജൈറയിലും,ഉമ്മുൽ ഖുവൈനിലും കൂടുതൽ നിയന്ത്രണങ്ങൾ
ദുബൈ: മറ്റ് എമിറേറ്റുകള്‍ക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കി ഫുജൈറയും ഉമ്മുല്‍ ഖുവൈനും. ദുബൈ, ഷാര്‍ജ, അബൂദബി, അജ്മാന്, റാസല്‍ ഖൈമ എമിറേറ്റുകള്‍ നേരത്തേതന്നെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഫുജൈറയിലും ഉമ്മുല്‍ ഖുവൈനിലും നിയന്ത്രണം ശക്തമാക്കിയിരുന്നില്ല.
അന്താരാഷ്ട്ര കമ്പനികളുടെ പ്രാദേശിക ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദിയുടെ സമ്മര്‍ദ്ദം; യുഎഇയുമായി മത്സരത്തിന് വഴി തെളിക്കുമെന്ന് ഉറപ്പ്
റിയാദ്: സൗദിയില്‍ ഇത് പരിഷ്‌കരണങ്ങളുടെ കാലമാണ്. എണ്ണയെ ആശ്രയിച്ച് മാത്രം നീങ്ങിയാല്‍ രാജ്യം മുന്നോട്ട് നീങ്ങില്ലെന്ന തിരിച്ചറിവിലാണ് സൗദി ഭരണകൂടത്തിന്റെ നീക്കം. അന്താരാഷ്ട്ര കമ്ബനികളുടെ പ്രാദേശിക ആസ്ഥാനം ദുബായില്‍ നിന്ന് റിയാദിലേക്ക് മാറ്റാന്‍ സൗദി
യു.എ.ഇ യുടെ ചൊവ്വാദൗത്യം വിജയം ; നേട്ടം കൈവരിച്ച ആദ്യ അറബ് രാജ്യം
ദുബായ് : യുഎഇയുടെ ചൊവ്വാദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പാബ് ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു . ഈ നേട്ടം കൈവരിക്കുന്ന ആദ്യ അറബ് രാജ്യവും ലോകത്തിലെ അഞ്ചാമത്തെ രാഷ്ടവുമാണു യുഎഇ . ഏഴു മാസത്തെ
യു എ ഇ യുടെ വലിയ സ്വപ്നസാക്ഷാത്കാരത്തിന് ഇനി മണിക്കൂറുകള്‍ മാത്രം
ദുബായ്: ഒരു ചരിത്ര നിമിഷത്തിനായി കാത്തിരിക്കുകയാണ് യുഎഇ. യുഎഇുടെ ചൊവ്വാ ദൗത്യമായ ഹോപ്പ് പ്രോബ് ഫെബ്രുവരി 9 ചൊവ്വാഴ്ച ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തുന്നതിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. യുഎഇ സമയം വൈകീട്ട് 7.57ഓടെ
മത സൗഹാർദ്ദത്തിന്റെ മാതൃകയായ സതീഷ് ബേരിക്കയെ ദുബൈ ക്ലബ് ബേരിക്കൻസ് ആദരിച്ചു
ദുബൈ : മത സൗഹാർദ്ദത്തിന്റെ മാതൃകയായ സതീഷ് ബേരിക്കയെ ദുബൈ ക്ലബ് ബേരിക്കൻസ് ഉപഹാരം നൽകി ആദരിച്ചു. സൗദിയിൽ പോകാൻ വേണ്ടി ദുബായിൽ എത്തിയതായിരുന്നു സതീഷ് ബേരിക്ക. കഴിഞ്ഞ വര്‍ഷത്തെ നബിദിന പരിപാടികളില്‍ പങ്കെടുത്ത
വാട്സാപ്പ് വഴി പ്രലോഭിപ്പിച്ച് വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ചു,വിദേശി പൈലറ്റിനെ ആക്രമിച്ച് കവർച്ച; മൂന്നുവർഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ചു
ദുബൈ : വാട്സാപ്പ് വഴി പരിചയപ്പെട്ട് വിദേശി പൈലറ്റിനെ വ്യാജ മസാജ് കേന്ദ്രത്തിലെത്തിച്ച് പണം തട്ടിയെടുത്തു . കേസിൽ നൈജീരിയക്കാരനായ പ്രതിക്ക് ദുബൈ പ്രാഥമിക കോടതി മൂന്നുവർഷം തടവുശിക്ഷയും നാടുകടത്തലും വിധിച്ചു . കഴിഞ്ഞ