ദുബായ് : കോവിഡ് പകർച്ചവ്യാധികൾക്കിടയിൽ ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമായിട്ടുണ്ടെന്ന് നയതന്ത്രപ്രതിനിധിപറഞ്ഞു . സർക്കാർ , സ്വകാര്യ സംരംഭങ്ങളുടെ ഭാഗമായി യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് മെഡിക്കൽ സപ്ലെകൾ അയച്ചു . പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ
Category: UAE
പ്രവാസികൾക്ക് ജൂൺ ഒന്ന് മുതൽ ശരിക്കും മുതലാളിയാവാം; അറബ് നാട്ടിൽ നിന്നൊരു സന്തോഷ വാർത്ത
ദുബായ്: ഇന്ത്യന്‍ പ്രവാസികളുടെ, പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ പറുദീസയായ യു.എ.ഇയില്‍ വിദേശികള്‍ക്ക് ഇനി സമ്ബൂര്‍ണ ഉടമസ്ഥതയില്‍ ‘സ്വന്തം കമ്ബനി’ തുടങ്ങാം. ഇതു സംബന്ധിച്ച നിയമം ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ
പെരുന്നാൾ ദിനത്തിൽ പി പി ഇ കിറ്റുമായി ദുബൈ കെ.എം.സി.സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി
ദുബൈ :കോവിഡ് മരണാനന്തര സേവനങ്ങൾ നടത്തുന്ന മംഗൽപാടി പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗങ്ങൾക്ക് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പെരുന്നാൾ ദിനത്തിൽ പി പി ഇ കിറ്റ് കൈമാറി.
രോഗികൾക്ക് രണ്ടര ലക്ഷം രൂപയുടെ ചികിത്സാ സഹായവുമായി മംഗൽപാടി പഞ്ചായത്ത് ദുബൈ കെ.എം.സി.സി
ഉപ്പള: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഈ വർഷത്തെ റമദാൻ റിലീഫിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ രോഗികൾക്കുള്ള ചികിത്സാ ധന സഹായം മുസ്ലിം ലീഗ് നേതാക്കൾക്ക് കൈമാറി. ഇരുപത്തിയഞ്ചോളം
ബർ ദുബൈ മിനാബസാറിൽ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകളുമായി ഷാസ് ഗ്രുപ്പിന്റെ പുതിയ സംരംഭമായ “ഷാസ് കഫെ” പ്രവർത്തനമാരംഭിച്ചു
ദുബൈ: വികസന മേഖലകളിലെ കുതിപ്പിനൊപ്പം അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ബർ ദുബായ് മിനാബസാറിൽ വൈവിധ്യങ്ങളുടെ രുചിക്കൂട്ടുകളുമായി ശാസ് ഗ്രുപ്പിന്റെ പുതിയ സംരഭമായ “ശാസ് കഫെ” തുറന്ന് പ്രവർത്തനം ആരംഭിച്ചു. അബ്ദുൽ റഹിമാൻ ഉസ്താദ് വാഴയൂർ
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് 10 ദിവസം കൂടി നീട്ടി
ദുബായ് : ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്കു പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു . ഈ മാസം 25 ന് പ്രാബല്യത്തിൽ വന്ന വിലക്ക് മേയ് നാലിന്
കാസറഗോഡ് സി.എച്ച് സെന്ററിന് കെ.എം.സി.സി അഞ്ചു ലക്ഷം രൂപ നൽകും
ദുബൈ: കാസറഗോഡ് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ ആരംഭിക്കുന്ന കാസർഗ്ഗോഡ് സി.എച്ച് സെന്ററിനു ദുബൈ കെ.എം.സി.സി കാസർഗ്ഗോഡ് ജില്ലാ കമ്മിറ്റി ആദ്യ ഘട്ടത്തിൽ അഞ്ചു ലക്ഷം രൂപ നൽകുമെന്ന് ദുബായ് കെ.എം.സി.സി
നിർധരരും നിരാലംബരുമായ ആളുകളെ കണ്ടെത്തി സഹായങ്ങൾ നൽകുന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനം ഏറെ പ്രശംസനീയമാണ്; കാസറഗോഡ് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ
ദുബായ് : സമൂഹ മധ്യത്തിൽ പിന്നോക്കം നിൽക്കുന്ന നിർധരരും നിരാലംബരുമായ ആളുകളെ കണ്ടെത്തി അവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകാൻ മുന്നോട്ടു വന്ന ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനം വർത്തമാന കോവിഡ് കാലത്തും ഏറെ
പുണ്യറമദാനിൽ പോലും രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് കൊണ്ട് പാവപ്പെട്ട രോഗികൾക്ക് അത്താണിയാവുന്ന കെ.എം.സി.സിയുടെ സേവനം ത്യാഗനിർഭരമാണ്; അഷ്‌റഫ് കർള
ദുബായ്: കെ എം സി സി കാസറഗോഡ് ജില്ലാകമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമും റമദാനിൽ നടത്തുന്ന ബ്ലഡ് ഡോനെഷൻ ഡ്രൈവിൻറെ ഭാഗമായി രണ്ടാം ഘട്ട ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു ദെയ്‌റ നകീൽ
നഗ്നരായി ശരീര പ്രദര്‍ശനം; ഒരു കൂട്ടം സ്ത്രീകളെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു
ദുബായ്: വിവസ്ത്രരായി അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിരന്നു നിന്ന് ശരീര പ്രദര്‍ശനം നടത്തിയ ഒരു കൂട്ടം സ്ത്രീകളെ ദുബായ് പോലിസ് അറസ്റ്റ് ചെയ്തു. ദുബായ് മറീന അപ്പാര്‍ട്ട്‌മെന്റിലെ താമസ സ്ഥലങ്ങളിലൊന്നില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു