അഷ്റഫ് താമരശ്ശേരിയോട് മൃതദേഹം നാട്ടിലെത്തുന്ന ദിവസവും സമയവും വിളിച്ചു ചോദിച്ച ശേഷം മലയാളി ആത്മഹത്യ ചെയ്​തു

ഷാര്‍ജ: മൃതദേഹം നാട്ടിലെത്തുന്ന ദിവസവും സമയവും വിളിച്ചുചോദിച്ച ശേഷം മലയാളി ആത്മഹത്യ ചെയ്​തു. ഷാര്‍ജയില്‍ ജോലി ചെയ്യുന്ന കായംകുളം സ്വദേശി സന്തോഷാണ്​ (42) തൂങ്ങി മരിച്ചത്​. സാമൂഹിക പ്രവര്‍ത്തകന്‍ അഷ്​റഫ്​ താമരശേരിയോട്​ വിവരങ്ങള്‍ അന്വേഷിച്ച

Read More

ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലേക്ക് യാത്രാ വിലക്കേർപ്പെടുത്തി യുഎഇ

അബുദാബി: ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് യുഎഇ പൗരന്മാർ യാത്ര ചെയ്യുന്നത് യുഎഇ വിലക്കി. കഴിഞ്ഞ മാസം 14 രാജ്യങ്ങളിൽനിന്നുള്ളവർക്ക് ജൂലൈ 21 വരെ യുഎഇ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നു.

Read More

“ദുബൈ എക്സ്പോ 2020” ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

ദുബൈ : എക്സ്പോ 2020 ന്റെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ദുബൈ . സിംഗിൾ എൻട്രി ടിക്കറ്റിന് 95 ദിർഹവും ആറ് മാസത്തെ പാസിന് 495 ദിർഹവുമാണ് നിരക്ക് . ഇന്ന് നടന്ന ഒരു

Read More

പള്ളികളിൽ പ്രാർഥനയ്ക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ നടപടി

ഷാർജ :UAE എമിറേറ്റുകളിലെ പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്ക് എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പ്രചാരണം പൊലീസ് ആരംഭിച്ചു . ചെറിയ പള്ളികളിൽപ്പോലും ഇപ്പോൾ വെള്ളിയാഴ്ചകളിൽ നല്ല തിരക്കാണ് . ഇതുമൂലം പലരും പൊരിവെയിലത്താണ് നിന്നാണ് പ്രാർഥിക്കുന്നത്

Read More

പ്രവാസികളുടെ ആശങ്കയൊഴിയുന്നു;യു.എ.ഇയിലേക്ക് മടങ്ങുന്നവർക്ക് റാപിഡ് പി.സി.ആർ. ഇന്ത്യൻ വിമാനത്താവളങ്ങളിൽ പരിശോധന സൗകര്യമൊരുക്കുന്നു

ദുബൈ : ഇന്ത്യയിലെ എല്ലാ അന്താരാഷ് വിമാനത്താവളങ്ങളിലും റാപിഡ് പി.സി.ആർ പരിശോധന സൗകര്യമൊരുക്കുന്നു . യു.എ.ഇയിലേക്ക് മടങ്ങുന്നവർക്ക് നാല് മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം വേണമെന്ന നിബന്ധന വന്ന സാഹചര്യത്തിലാണ് നടപടി .34 അന്താരാഷ്

Read More

ഇന്ത്യക്കാർക്ക് ആശ്വാസം; യു.എ.ഇ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീങ്ങുന്നു, വാക്സിൻ എടുത്തവർക്ക് പ്രവേശനം

ദുബായ് : ഇന്ത്യയിൽനിന്നുമുളള യാത്രക്കാർക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് നീക്കുന്നു. ഈ മാസം 23 മുതൽ യുഎഇ അംഗീകരിച്ച വാക്സിൻ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും.48 മണിക്കൂർ മുമ്പ് എടുത്ത പി

Read More

കിഡ്നി രോഗം മൂലം പ്രയാസമനുഭവിക്കുന്ന സുഹൃത്തിനു കൈതാങ്ങായി ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി

മഞ്ചേശ്വരം: കിഡ്നി രോഗം മൂലം പ്രയാസമനുഭവിക്കുന്ന മഞ്ചേശ്വരം ഗുഡ്ഡെഗിരിയിലെ സുഹൃത്തിനു വേണ്ടി ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച 77000 രൂപയുടെ ധനസഹായം ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് ട്രഷറർ ഫൈസൽ കടമ്പാർ

Read More

കാലവര്‍ഷം കടന്നു വരുമ്പോൾ കരുതലോടെ അൽ ഐൻ കെഎംസിസിയും;ഉദുമ മണ്ഡലം വൈറ്റ് ഗാര്‍ഡ് ടീമിന് പ്രവർത്തന സമയങ്ങളിൽ ആവശ്യമായ സാധന സാമഗ്രികൾ സമ്മാനിച്ച് അല്‍ ഐന്‍ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി

ഉദുമ: അൽ ഐൻ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ വൈറ്റ് ഗാർഡ് ടീമിനുള്ള പ്രവർത്തന ആവശ്യമുള്ള സാധനസാമഗ്രികൾ ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ ഇ എ ബക്കർ വൈറ്റ് ഗാർഡ് മണ്ഡലം

Read More

വിദേശങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ദുബായിൽ രണ്ടാമത്തെ ഡോസ് നൽകും

ദുബായ്: വിദേശങ്ങളിൽ നിന്ന് ആദ്യ ഡോസ് പ്രതിരോധ വാക്സീൻ സ്വീകരിച്ചവർക്കു ദുബായ് ഹെൽത്ത് അതോറിറ്റി രണ്ടാമത്തെ ഡോസ് നൽകും . രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ തിരിച്ചു പോകില്ലെന്ന് ഉറപ്പ് നൽകുന്നവർക്കാണിത് . ആദ്യ ഡോസ്

Read More

ഭാര്യമാർ സൂക്ഷിക്കുക ; ഭർത്താക്കന്മാരുടെ ഫോൺ പരിശോധിച്ചാൽ പിഴ കിട്ടും

റാസൽഖൈമ : ഭർത്താക്കന്മാരുടെ മൊബൈൽ ഫോൺ കൈക്കലാക്കി രഹസ്യപരിശോധന നടത്തുന്ന ഭാര്യമാർ സൂക്ഷിക്കുക , സംഭവം കോടതിയിലെത്തിയാൽ 8000 രൂപയോളം ( 400 ദിർഹം ) ആണ് പിഴ . ഇത്തരമൊരു കേസിൽ റാസൽഖൈമ

Read More

1 11 12 13 14 15 28
error: Content is protected !!