ഉപ്പള:മംഗൽപാടി പഞ്ചായത്തിൽ കോവിഡ് നിയന്ത്രണത്തിന് ജില്ലാ കലക്ടർ നിയമിച്ച സെക്ടറൽ മജിസ്‌ട്രേറ്റ് അനാവശ്യമായി ഫൈൻ ഇടുന്നതായി വ്യാപക പരാതി ഉയരുന്നു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു കർശന നിയന്ത്രണത്തോടെ പ്രവർത്തിക്കുന്ന കടകളിൽ പോലും വാശിയോടെയെന്ന പോലെ
Author: Zain Shama
“മാഷ് പദ്ധതി” മംഗൽപാടി പഞ്ചായത്ത് , റിവ്യൂ മീറ്റിങ്ങ് നടത്തി
ഉപ്പള: മംഗൽപാടി പഞ്ചായത്ത് മാഷ് പദ്ധതി നോഡൽ ഓഫീസർമാരുടെ റിവ്യൂ മീറ്റിങ്ങ് ജി എച്ച് എസ് എസ് ഉപ്പള സ്കൂളിൽ വെച്ച് സെക്ടർ മജിസ്ട്രേറ്റ് വിനോദ് കുമാർ പി ടി യുടെ അധ്യക്ഷതയിൽ ചേർന്നു
കാമുകനെ ഗൂഗിൾ മാപ്പ് ചതിച്ചു ; കാമുകിയുടെ വീട് തേടിയിറങ്ങിയ യുവിവ് ചെന്നെത്തിയത് പോലീസിന് മുന്നിൽ
കണ്ണൂര്‍: നീലേശ്വരത്തുള്ള പത്തൊമ്ബതുകാരന്‍ കാമുകന് പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകനെ കാണണം. ഏറെക്കാലമായി ഫോണിലൂടെ തുടങ്ങിയ ബന്ധമാണ്. ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. ഇനിയും കാത്തിരിക്കാന്‍ വയ്യ. ഒടുവില്‍ ബൈക്കില്‍ അര്‍ദ്ധരാത്രി പൊടിമീശക്കാരന്‍ കാമുകന്‍ കാമുകിയുടെ വീട്ടിലേക്ക്
അഞ്ചു വര്‍ഷം മുമ്പ് മരിച്ച യുവാവിന്റെ മൃതദേഹം നാളെ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യും
ഹരിപ്പാട്: അഞ്ചു വര്‍ഷം മുമ്ബു മരിച്ച യുവാവിന്റെ മൃതദേഹം നാളെ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുക്കും. തൃക്കുന്നപ്പുഴ പാനൂര്‍ പൂത്തറയില്‍ മുഹമ്മദ് മുസ്‌തഫ(34)യുടെ മൃതദേഹമാണ് പുറത്തെടുത്തു പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ആര്‍.ഡി.ഒ. അറിയിച്ചു.
യുഎഇയില്‍ ക്വാഡ് ബൈക്കുകള്‍ അപകടത്തില്‍ പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു
അല്‍ഐന്‍: യുഎഇയില്‍ രണ്ടിടങ്ങളിലുണ്ടായ ക്വാഡ് ബൈക്ക് അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് അറിയിച്ചു. സുരക്ഷാ മാര്‍ഗനിദേശങ്ങള്‍ അവഗണിക്കുന്നതാണ് രണ്ട് അപകടങ്ങള്‍ക്കും കാരണമായത്. അല്‍ഐനിലെ നഹല്‍ ഏരിയയിലുണ്ടായ
കോടതിയിൽ വിശ്വാസമില്ലെങ്കിൽ പാകിസ്ഥാനിൽ പോകൂ ! അർണബിന്റെ ‘ഡയലോഗ്’ തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ
മുംബൈ: കേന്ദ്ര സര്‍ക്കാറിനും രാജ്യത്തെ അസഹിഷ്ണുതക്കും എതിരെ പ്രതികരിക്കുന്നവര്‍ക്കുനേരെ അര്‍ണബ് ഗോസ്വാമി പ്രയോഗിച്ചിരുന്ന ‘ഡയലോഗ്’ തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമില്ലെങ്കില്‍ അര്‍ണബിന് പാകിസ്താനില്‍ പോകാമെന്ന് സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ കുറിച്ചു. ആത്മഹത്യാ
നിയമസഭ ഉപതെരഞ്ഞെടുപ്പിലും ബിജെപി വന്‍മുന്നേറ്റം; യുപി,മധ്യപ്രദേശ്,ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലാണ് മുന്നേറ്റം തുടരുന്നത്
ന്യൂദല്‍ഹി: നിയമസഭ ഉപതെരഞ്ഞെടുപ്പിലും ബിജെപിയുടെ വന്‍മുന്നേറ്റം. പതിനൊന്ന് സംസ്ഥാനങ്ങളിലായി 58 നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കെ നിര്‍ണായകമായ മധ്യപ്രദേശിലടക്കം ബിജെപിക്കാണ് മേല്‍ക്കൈ. മധ്യപ്രദേശില്‍ 28 സീറ്റുകളിലേക്ക്
വീട്ടമ്മയുടെ ചികിത്സാചിലവിന് സഹായവുമായി ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി
ഉപ്പള: ഹൃദയ-കിഡ്‌നി രോഗങ്ങളാൽ ചികിത്സയിലായി അഞ്ച് ലക്ഷത്തിൽ പരം രൂപ ആശുപത്രി ബില്ല് വന്ന് ഉദാരമനസ്‌കരുടെ സഹായം തേടുന്ന ഉപ്പള മൂസോടിയിലെ ഭർത്താവില്ലാത്ത വീട്ടമ്മക്ക് ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത്
പൈവളികെയിൽ വോട്ടർലിസ്റ്റിൽ നിന്നും എൺപതോളം വോട്ടർമാരെ നീക്കം ചെയ്യാനുള്ള ഗൂഢനീക്കം; ബിജെപിക്കെതിരായ പതിനാറാം വാർഡ് വോട്ടർമാരുടെ സമരത്തിൽ പ്രതിഷേധമിരമ്പി
പൈവളികെ: പൈവളികെ പഞ്ചായത്തിലെ പതിനാറാം വാർഡിലെ എൺപതോളം വോട്ടർമാരെ വോട്ടർലിസ്റ്റിൽ നിന്നും അകാരണമായി ഡിലീറ്റ് ചെയ്യാൻ വേണ്ടി സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്ന ബിജെപിയുടെ തരം താണ രാഷ്ട്രീയത്തിനെതിരെ വാർഡിലെ പൊതുജനങ്ങളെ സംഘടിപ്പിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ
രേഖകളില്ലാത്ത അഞ്ച് ലക്ഷം ഇന്ത്യക്കാർക്ക് അമേരിക്കൻ പൗരത്വം ; കുടിയേറ്റനയം പരിഷ്കരിക്കാനൊരുങ്ങി ജോ ബൈഡൻ
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മതിയായ രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ലക്ഷകണക്കിന് കുടിയേറ്റക്കാര്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കാന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ പദ്ധതി തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകള്‍. രേഖകളില്ലാതെ താമസിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 11 ലക്ഷം കുടിയേറ്റക്കാര്‍ക്ക്