തെരഞ്ഞെടുപ്പ് പരസ്യം ; മാർഗ്ഗ നിർദ്ദേശങ്ങളായി ; ഈ വസ്തുക്കള്‍ കൊണ്ട് ഉണ്ടാക്കിയ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ ഉപയോഗിക്കുവാന്‍ പാടില്ല

ആലപ്പുഴ; 1. തെരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാപനപേരും പരസ്യത്തോടൊപ്പം ചേര്‍ക്കണം. 2. നിലവിലുള്ള നിയമങ്ങള്‍ അനുശാസിക്കുന്നതിന് വിരുദ്ധമായി പരസ്യം സ്ഥാപിക്കുവാനോ പതിക്കുവാനോ എഴുതുവാനോ വരയ്ക്കുവാനോ പാടില്ല.

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ദേഹത്ത് മരംവീണ് മരിച്ചു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ത്ഥി മരംവീണ് മരിച്ചു. കാരോട് പഞ്ചായത്തിലെ ഉച്ചക്കട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഗിരിജാകുമാരിക്കാണ് ദാരുണ അന്ത്യം. പ്രചാരണത്തിനായി ഭര്‍ത്താവിന്‍റെ ബൈക്കില്‍ പോയി മടങ്ങുന്നതിനിടെയാണ് സംഭവം.മരം മുറിച്ച് കയറില്‍ കെട്ടി

Read More

മലിന ജലം റോഡില്‍ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച മീന്‍ ലോറിയെ പിടികൂടി കൊടുത്തത് മുട്ടൻ പണി

കണ്ണൂര്‍: പട്ടാപ്പകല്‍ ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം റോഡില്‍ ഒഴുക്കിക്കൊണ്ട് സഞ്ചരിച്ച മീന്‍ ലോറിയെ കയ്യോടെ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍. ഇന്ന് രാവിലെ കണ്ണൂര്‍ പിലാത്തറയിലാണ് സംഭവം. കണ്ണൂര്‍ – പിലാത്തറ കെ

Read More

കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; കാസറഗോഡ് 141 പേർക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7007 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എറണാകുളം 977, തൃശൂര്‍ 966, കോഴിക്കോട് 830, കൊല്ലം 679, കോട്ടയം 580, മലപ്പുറം 527,

Read More

ബഹ്‌റൈന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അന്തരിച്ചു

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ (84) അന്തരിച്ചു. അമേരിക്കില്‍ ചികില്‍സയിലായിരുന്നു. ബഹ്‌റൈനില്‍ ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം അവധിയായിരിക്കും. അമേരിക്കയിലെ മയോ ക്ലിനിക്ക് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പ്രധാനമന്ത്രി

Read More

രാജ്യത്ത് 65 വയസില്‍ കൂടുതലുള്ളവര്‍ക്കും 15 വയസില്‍ താഴെയുള്ളവര്‍ക്കുമായി കേന്ദ്രനിയമം

ന്യൂഡല്‍ഹി: രാജ്യത്ത് 65 വയസില്‍ കൂടുതലുള്ളവര്‍ക്കും 15 വയസില്‍ താഴെയുള്ളവര്‍ക്കുമായി കേന്ദ്രനിയമം ഇന്ത്യയില്‍ സ്ത്രീകളെയും 65 വയസില്‍ കൂടുതലുള്ളവരെയും 15 വയസില്‍ താഴെയുള്ളവരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കാതെ വീടുകളില്‍ പോയി ചോദ്യം ചെയ്യണമെന്ന് കേന്ദ്ര

Read More

ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്

ഐപിഎല്‍ 13ആം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. 5 വിക്കറ്റിനാണ് മുംബൈ കന്നി ഫൈനലിനെത്തിയ ഡല്‍ഹിയെ കീഴ്പ്പെടുത്തിയത്. 157 വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 18.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 68 റണ്‍സെടുത്ത

Read More

മംഗൽപാടി ജനകീയ വേദി “വിഷൻ 2025 ഫോർ മംഗൽപാടി” പ്രകാശനം ചെയ്തു

ഉപ്പള: 2025 ഓടെ മംഗൽപാടി യുടെ സമഗ്രമായ വികസനത്തിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചുള്ള കൃത്യമായ പഠന വിശകലനമുൾക്കൊള്ളിച്ചുള്ള നടപ്പിലാക്കേണ്ട പദ്ധതികളുടെ യും അനിവാര്യമായ പ്രവർത്തികളുടെയും പഠന റിപ്പോർട്ട് ആയ ‘വിഷൻ 2025 ഫോർ മംഗൽപാടി’ പതിപ്പിന്റെ

Read More

ഇശൽ എമിറേറ്റ്സ് ദുബായ് “ഇശൽ അറേബ്യ” പുരസ്കാരം പ്രഖ്യാപിച്ചു;അഷ്‌റഫ്‌ കർള, താഹിർ ഇസ്മയിൽ, എസ്. ആയിഷ എന്നിവരാണ് അവാർഡിനർഹരായവർ

ദുബായ്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ ഒന്നര പതിറ്റണ്ട്‌ കാലമായി മിഡൽ ഈസ്റ്റ് കേന്ദ്രമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇശൽ എമിറേറ്റ്സ് ഇതിനോടകം തന്നെ ഒട്ടേറെ ജനോപകാരവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. കലാരംഗത്തും ജീവകാരുണ്യ മേഖലകളിലുമായി നിറസാനനിദ്ധ്യമായി

Read More

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; കാസര്‍ഗോഡ് 81

സംസ്ഥാനത്ത് ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 807, തൃശൂര്‍ 711, മലപ്പുറം 685, ആലപ്പുഴ 641, എറണാകുളം 583, തിരുവനന്തപുരം 567, കൊല്ലം 431, കോട്ടയം 426, പാലക്കാട് 342, കണ്ണൂര്‍

Read More

error: Content is protected !!