പടന്ന : ഓരിമുക്കിലെ അബ്ദുൽ സത്താർ പി ഷറഫുന്നിസ ദമ്പതികളുടെ മകൾ ആഷിഫ സത്താർ (20)നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാപ്പിളപ്പാട്ട് ഗായിക ആയിരുന്ന ആഷിഫ നിരവധി മാപ്പിളപ്പാട്ട് ആൽബങ്ങളിൽ
Author: Zain Shama
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇടയില്‍ ഇന്റര്‍നെറ്റിന്റ ദുരുപയോഗം ഉണ്ടാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിശുദിനാഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് കാലത്ത് ഓണ്‍ലൈനായിരുന്നു ശിശുദിനാഘോഷം. കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റും സ്പീക്കറും മറ്റ്
ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പട്ടികയില്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണം; സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്
ചേളാരി: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പട്ടികയില്‍ നിന്ന് ഈ വര്‍ഷം കരിപ്പൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ;കാസര്‍ഗോഡ് 139പേർക്ക്
സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍
പൂന്തുറ സിറാജിനെ പി.ഡി.പി.യില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം : പി.ഡി.പി.സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായിരിക്കുകയും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിച്ച സാഹചര്യത്തിലും സംഘടനാ അച്ചടക്കലംഘനത്തിന്റെ പേരില്‍ പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി
ടൈലർ ബാബണ്ണ ഇനി ഓർമ്മ മാത്രം! (✒ സാലി സീഗന്റടി)
ബന്തിയോട്: ഇന്നലെ നാടിനെ കരയിപ്പിച്ച വാർത്തയായിരുന്നു സോഷ്യൽ മീഡിയകളിൽ.. മരണം ക്ഷണിക്കപ്പെടാത്ത അതിഥിയാണെന്നറിഞ്ഞിട്ടും ബാബണ്ണന്റെ യാതൃശ്ചിക മരണവാർത്ത ഉൾക്കൊള്ളാൻ കഴിയാതെ പലരും വിങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. പലരുടേയും ഓർമ്മകൾ ഒരു നിമിഷം കാലത്തിന്റെ
‘കൊറോണ എണക്ക് ബെരോനാ’ ഹൃസ്വ ചിത്രം പ്രകാശനം ചെയ്തു
ഉപ്പള: മാഷ് പദ്ധതിയുടെ ഭാഗമായി മംഗൽപാടി പഞ്ചായത്തിലെ ഒന്നാം വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നിർമ്മിച്ച കോവിഡ് ബോധവൽക്കരണ ഹൃസ്വ ചിത്ര പ്രദർശനോദ്‌ഘാടനം എസ് എൻ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഷാഫി
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; കാസര്‍ഗോഡ് 81 പേർക്ക്
സംസ്ഥാനത്ത് ഇന്ന് 5804 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര്‍ 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര്‍
മക്കള്‍ വിവാദങ്ങള്‍ ബാധ്യതയായി; പിണറായിയുടെ വിശ്വസ്ഥന് കൊടിയിറക്കം; കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ചികിത്സ ആവശ്യത്തിന് മാറി നില്‍ക്കണമെന്ന ആവശ്യം കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം
സൈക്കിളിൽ 140 മണ്ഡലങ്ങൾ പിന്നിട്ട കാസറഗോഡ് സ്വദേശിക്ക് അപൂർവ്വ നേട്ടം
തൃക്കരിപ്പൂര്‍: ലോക സൈക്ലിങ് ഭൂപടത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കാസര്‍കോട്ടുകാരന്‍ കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളില്‍ പര്യടനം നടത്തി ഞായറാഴ്ച തിരിച്ചെത്തും. ചെര്‍ക്കള സ്വദേശി സി.എ. മുഹമ്മദ് ഇഖ്ബാലാണ് (42) 46 ദിവസം കൊണ്ട്