Read Time:41 Second
www.haqnews.in
ബന്തിയോട്: ബന്തിയോട് ബദരിയ്യ ജമാഅത്ത് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ കമ്മിറ്റി ഭാരവാഹികളായി ബി.എം അബ്ദുല്ല (പ്രസി), ഷാഹുൽ ഹമീദ് ബന്തിയോട് (ജന. സെക്ര), അബ്ദുൽ റഹിമാൻ ഹാജി (ട്രഷ) മഹമൂദ് ഹാജി ബദരിയ്യ, കാസിം സ്റ്റാർ, ഉമ്മർ രാജാവ്(വൈ. പ്രസി), അബ്ദുൽ കാദർ, യൂസഫ് ഹനീഫ്, കെ.കെ മഹമൂദ് (ജോ. സെക്ര) എന്നിവരെ തെരഞ്ഞടുത്തു. യോഗത്തിൽ ബി.എം അബ്ദുല്ല അധ്യക്ഷത വഹിച്ചു.