Read Time:36 Second
www.haqnews.in
ഉപ്പള ഹിദായത്ത് നഗറില്‍ മിനി ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതരം.
തേങ്ങ് കയറ്റ തൊഴിലാളിയും, കര്‍ണ്ണാടക തുംഗൂര്‍ സ്വദേശിയുമായ സെയ്ദ് ബാബുവാണ് മരിച്ചത്. ഇയാൾ ഉപ്പള മണിമുണ്ടയിലാണ് താമസം.
രാവിലെ ഏഴ് മണിയോടെയുണ്ടായ അപകടത്തിൽ ഗുരുതരപരിക്കേറ്റയാളെ മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ എപ്രവേശിപ്പിച്ചു.