മംഗൽപാടി ജനകീയ വേദി രാജ്യത്തിന്റെ എഴുപത്തി മൂന്നാം റിപ്പബ്ലിക്ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
ഉപ്പള: മംഗൽപാടി ജനകിയ വേദി ഓഫീസ് പരിസരത്തു വെച്ചു സാമൂഹ്യ പ്രവർത്തകൻ ഷെരീഫ് അബ്ദുള്ള ബേജങ്കള ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന ചടങ്ങിൽ
രാജ്യത്തിന്റെ അഭിവൃദ്ധിക്കും,നാടിന്റെ
ഐക്യത്തിനും വേണ്ടി ശബ്ദിക്കുന്ന ദിശബോധമുള്ളൊരു തലമുറയെ സൃഷ്ടിക്കാൻ നാം കൈകോർക്കണം എന്ന് മംഗൽപാടി ജനകീയ വേദിയുടെ റിപബ്ലിക് ദിന സന്ദേശം നൽകി, ചടങ്ങിൽ സിദ്ധീക് കൈകമ്പ ആദ്യക്ഷത വഹിച്ചു,
മുഖ്യാഥിതി ഷെരീഫ് അബ്ദുള്ള ബെജങ്കള, യൂസുഫ് പച്ചിലംപാറ, അബു തമാം, മഹമൂദ് കൈകംബ, റൈഷാദ് ഉപ്പള, ആശാഫ് മൂസ ക്കുഞ്ഞി, മൊഹിനു പൂനാ ,ഷാനവാസ് ബഹ്റൈൻ , യു എം ഹമീദ് പൂന തുടങ്ങിയവർ സ്ബന്ധിച്ചു, അംന ഖാലിദ് ബമ്പ്രാണ,.സുബിയ, മൻഹ,ഹൈനാ ഫാത്തിമ, , നസ്ലി,ഐമൻ, ഹയാസ് ഷാനവാസ്,…… തുടങ്ങിയ വിദ്യാർത്ഥികൾ ദേശീയ ഗാനം ആലപിച്ചു.
മംഗൽപാടി ജനകീയ വേദി രാജ്യത്തിന്റെ എഴുപത്തി മൂന്നാം റിപ്പബ്ലിക്ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
Read Time:1 Minute, 26 Second