കാസറഗോഡ് “റിപബ്ലിക് ദിന” പരിപാടിയില്‍ ദേശീയ പതാക തലതിരിച്ച്‌ ഉയര്‍ത്തി മന്ത്രി അഹമ്മദ് ദേവർകോവിൽ;മന്ത്രി പതാക ഉയര്‍ത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്

0 0
Read Time:1 Minute, 31 Second

കാസറഗോഡ് “റിപബ്ലിക് ദിന” പരിപാടിയില്‍ ദേശീയ പതാക തലതിരിച്ച്‌ ഉയര്‍ത്തി മന്ത്രി അഹമ്മദ് ദേവർകോവിൽ;മന്ത്രി പതാക ഉയര്‍ത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്

മാധ്യമപ്രവര്‍ത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്

കാസര്‍കോട്:കാസര്‍കോട് റിപബ്ലിക് ദിന പരിപാടിയില്‍ ദേശീയ പതാക (National flag) തല തിരിച്ചുയര്‍ത്തി. മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍ (Ahamed Devarkovil) കോവില്‍ പങ്കെടുത്ത പരിപാടിയിലാണ് സംഭവം.
_മന്ത്രി പതാക ഉയര്‍ത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്._ _മാധ്യമപ്രവര്‍ത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയില്‍ ഉയര്‍ത്തുകയായിരുന്നു._
_സംഭവത്തില്‍ കളക്ടറുടെ ചാര്‍ജുള്ള എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്._ _കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു…_

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!