Read Time:52 Second
www.haqnews.in
പെരിയ ഇരട്ടകൊലക്കേസ് ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തു
കാസർകോട്:കോൺഗ്രസ്സ് പ്രവർത്തകരായ ശരത് ലാൽ കൃപേശ് ഇരട്ടകൊലക്കേസിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തു.
ബ്രാഞ്ച് സെക്രട്ടറി രാജു ഏച്ചിലടുക്കം ,വിഷ്ണു സുര,ശാസ്താ മധു,റജി വർഗീസ്,ഹരി പ്രസാദ്, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്
കാസർകോട് ക്യാമ്പ് ഓഫീസിലെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് പ്രതികളെ നാളെ എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും.