ഹൈവേ നിർമ്മാണ പ്രവർത്തിക്കിടയിൽ പെരുമ്പാമ്പിനെ കണ്ടെത്തി

0 0
Read Time:59 Second

ഹൈവേ നിർമ്മാണ പ്രവർത്തിക്കിടയിൽ പെരുമ്പാമ്പിനെ കണ്ടെത്തി .

മൊഗ്രാൽ : തലപ്പാടി ചെങ്കള ദേശീയ പാത നിര്മാണത്തിന്റെ ഭാഗമായി കുമ്പള മൊഗ്രാലിൽ സൈറ്റ് ക്ലീയറിങ് ജോലിക്കിടെ പെരുമ്പാമ്പിനെ കണ്ടെത്തി . നിർമാണ പ്രവർത്തിയിൽ ഏർപ്പെട്ട ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ തൊഴിലാളികൾ ആണ് പാമ്പിനെ കണ്ടത് . തുടർന്ന് ഊരാളുങ്കൽ സൊസൈറ്റിയുടെ സേഫ്റ്റി വിങ് എത്തുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു .സേഫ്റ്റി ഓഫീസർ സുബിൻ വി കെ ആണ് പാമ്പിനെ പിടികൂടിയത് . പിടികൂടിയ പെരും പാമ്പിനെ കാസർഗോഡ് forest റേഞ്ച് ഓഫീസറെ ഏൽപ്പിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!