നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി

0 0
Read Time:1 Minute, 7 Second

നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി

ഉപ്പള : നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി മംഗൽപാടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ കോടിബയൽ കൊഗ്ഗു എന്നയാളുടെ പറമ്പിൽ നിന്ന് എട്ട് അടി നീളമുള്ള പെരുമ്പാമ്പിനെ നാട്ടുകാർ ചേർന്ന് പിടികൂടി .

പിന്നീട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിളിച്ചറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കാസർഗോഡ് ഫോറസ്റ്റ് റേഞ്ചിലെ ഉദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി .

കുറച്ചു നാളുകളായി ഈ പ്രദേശത്ത് കോഴിക്കുഞ്ഞുങ്ങളെ കാണാതാവുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!