മലബാർ സമരം:കേന്ദ്ര സർക്കാറിൻ്റെ ഹിന്ദുത്വ വംശീയ അജണ്ടകൾക്കെതിരെ എസ് കെ എസ് എസ് എഫ് ഫാസിസ്റ്റ് വിരുദ്ധ സംഗമം സെപ്തംബർ 17ന് അണങ്കൂരിൽ

മലബാർ സമരം:കേന്ദ്ര സർക്കാറിൻ്റെ ഹിന്ദുത്വ വംശീയ അജണ്ടകൾക്കെതിരെ എസ് കെ എസ് എസ് എഫ് ഫാസിസ്റ്റ് വിരുദ്ധ സംഗമം സെപ്തംബർ 17ന് അണങ്കൂരിൽ

0 0
Read Time:2 Minute, 21 Second

കാസറഗോഡ്: മലബാര്‍ സ്വാതന്ത്ര്യ സമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എസ് കെ എസ് എസ് എഫ് കാസർക്കോട് ജില്ലാ കമ്മിറ്റി സെപ്തംബർ 17ന് വൈകുന്നേരം 5 മണിക്ക് അണങ്കൂരിൽ വിവിധ യുവജന രാഷ്ട്രീയ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഫാസിസ്റ്റ് വിരുദ്ധ സംഗമം നടത്തും.
പരിപാടി കാസർക്കോട് എം.എൽ എ എൻ എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്യും, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് സുഹൈർ അസ്ഹരി അധ്യക്ഷനാവും, എസ് കെ എസ് എസ് എഫ് സംസ്ഥാന വർക്കിംങ്ങ് സെക്രട്ടറി, താജുദ്ധീൻ ദാരിമി പടന്ന, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പ്രദീപ് കുമാർ, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ് കളത്തൂർ, എ ഐ വൈ എഫ് ജില്ലാ പ്രസിഡൻ്റ് ബിജു ഉണ്ണിത്താൻ, പ്രസംഗിക്കും ഇബ്രാഹിം പള്ളങ്കോട് മുഖ്യ പ്രഭാഷണം നടത്തും , അണങ്കൂരിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് സുഹൈർ അസ്ഹരി പള്ളങ്കോട് അദ്ധ്യക്ഷനായി, ജനറൽ സെക്രട്ടറി വി.കെ മുഷ്ത്താഖ് ദാരിമി സ്വാഗതം പറഞ്ഞു, യൂനുസ് ഫൈസി കാക്കടവ്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുബൈർ അൽ ഖാസിമി തൃക്കരിപ്പൂർ, അസീസ് പാടലടുക്ക, ഇർഷാദ് ഹുദവി ബെദിര, ഹാരിസ് റഹ്മാനി തൊട്ടി, ഇബ്രാഹിം അസ്ഹരി പളളങ്കോട്, ഖലീൽ ദാരിമി ബെളിഞ്ചം, അഷ്റഫ് ഫൈസി കിന്നിംങ്ങാർ സംബന്ധിച്ചു, പരിപാടിയിൽ മുഴുവൻ സെക്രട്ടറിയേറ്റ് അംഗങ്ങളും, മേഖല പ്രസിഡൻ്റ്.ജനറൽ സെക്രട്ടറിമാരും ഉപവിംഗുകളുടെ ചെയർമാൻ ജനറൽ കൺവീനന്മാർ പങ്കെടുക്കണമെന്ന് ജില്ലാ ജനറൽ സെക്രട്ടറി വി.കെ മുഷ്ത്താഖ് ദാരിമി അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!