ബി.പി.എൽ കാർഡ് ഉടമകൾക്ക് കേരള സർക്കാർ നൽകി വരുന്ന ധനസഹായം;   അട്ക്കയിലെ ഡി.വൈ.എഫ്.ഐ ക്യാമ്പ് ശ്രദ്ധേയമായി

ബി.പി.എൽ കാർഡ് ഉടമകൾക്ക് കേരള സർക്കാർ നൽകി വരുന്ന ധനസഹായം; അട്ക്കയിലെ ഡി.വൈ.എഫ്.ഐ ക്യാമ്പ് ശ്രദ്ധേയമായി

0 0
Read Time:1 Minute, 8 Second

ബന്തിയോട്: ബി.പി.എൽ കാർഡ് ഉടമകൾക്ക് കേരള സർക്കാർ നൽകി വരുന്ന ധനസഹായം ലഭ്യമാക്കാൻ
അട്ക്കയിലെ ഡി.വൈ.എഫ്.ഐ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പ് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനപ്പെട്ടുവെന്നാണ് വിലയുരുത്തൽ.

സഹകരണ ബാങ്കിലെ ഏജന്റുമാർക്ക് അർഹരെ കണ്ടെത്താൻ കഴിയാത്തത് മൂലം
നിരവധി പേർക്കാണ് ഈ ആനുകൂല്യങ്ങൾ
ലഭിക്കാതിരുന്നത്.

ഇതിന് പരിഹാരം ഉണ്ടാക്കാനാണ്
DYFI ക്യാമ്പ് സംഘടിപ്പിച്ചത്.

പെൻഷൻ വാങ്ങാത്ത ബി.പി.എൽ റേഷൻ കാർഡ് ഉടമകൾക്കാണ്
ഈ ആനുകൂല്യം
ലഭിച്ചത്.അട്ക്ക എം.എം കോംപ്ലക്സിൽ വെച്ച് നടന്ന ക്യാമ്പിൽ 70,000 രൂപയോളം വിതരണം ചെയ്തു.

DYFI പ്രവർത്തകരായ
ഷഫീക്ക്,മുനീർ, അസീസ്, അബൂബക്കർ, സെയ്ഫുദ്ധീൻ,സാലി സീഗന്റെടി തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!