Read Time:43 Second
www.haqnews.in
കാസറഗോഡ്: എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അൽ ഐൻ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി അനുമോദനം നൽകുന്നു.
14.09.21 തൃക്കരിപ്പൂർ ബാഫഖി സൗദ്ദത്തിൽ വെച്ച് നടക്കുന്ന ചടങ്ങ് മഞ്ചേശ്വരം എം എൽ എ എ.കെ.എം അഷ്റഫ് ഉൽഘാടനം നിർവ്വഹികാകും.
കരിയർ ഗൈഡൻസ് ക്ലാസിനാ ഹഖീം മാസ്റ്റർ മാടക്കാൽ നേതൃത്വം നൽകും മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, കെ എം സി സി നേതാക്കൾ പങ്കെടുക്കും.