Read Time:56 Second
www.haqnews.in
മഞ്ചേശ്വരം: കേരള ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കര്‍ണ്ണാടക സര്‍ക്കാര്‍ അതിര്‍ത്തി അടച്ചിടുന്നതിനെതിരെ സി.പി.ഐ(എം) മഞ്ചേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ്ണാ സമരം നടത്തി. ഉദുമ എം.എല്‍.എ സ്.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.
സി.അരവിന്ദന് അദ്ധ്യക്ഷനായി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആര് ജയാനന്ദ,എം.ശങ്കറൈമാസ്റ്റര്,പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് സുബ്ബണ്ണ ആള്‍വ,വോര്‍ക്കാടി പഞ്ചായത്ത് പ്രസിഡന്റ് ഭാരതി സുള്യമേ,കെ.കമലാക്ഷ,ഡി.കമലാക്ഷ,ഡി.ബൂബ,നവിന് കെ എന്നിവര്‍ സംസാരിച്ചു.
അബ്ദുള്‍ റസാഖ് ചിപ്പാര്‍ സ്വാഗതം പറഞ്ഞു.