Read Time:57 Second
www.haqnews.in
കുമ്പള: പ്രാണനേക്കാൾ വലുതാണ് പിറന്നനാടിന്റെ മാനവും സ്വാതന്ത്രവും എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യായഗവും തീരോദാത്തമായ രാജ്യ സ്നേഹവും വരും തലമുറ ഓർക്കേണ്ടതുണ്ടെന്നും അത്തരം ആളുകളുടെ ജീവിത അടയാളപ്പെടുത്തലുകളാണ് ഇന്നിന്റെ സമൂഹം മാതൃക ആക്കേണ്ടതെന്നും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർള പറഞ്ഞു.
കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ ദേശീയ പതാക ഉയർത്തി സംസാരിക്കയായിരുന്നു കർള. ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി അനുപം ഷൈലേഷ്,ജയസൂര്യ, കൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു.


