അരിക്കാടി സ്പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ജനരക്ഷാ ബ്ലഡ് ഡൊണേഴ്സ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ  രക്തദാന ക്യാമ്പ് നടത്തി

അരിക്കാടി സ്പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ജനരക്ഷാ ബ്ലഡ് ഡൊണേഴ്സ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി

0 0
Read Time:1 Minute, 40 Second

ആരിക്കാടി: സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ കലാ കായിക മേഖലകളിൽ പ്രവർത്തനം നടത്തി കൊണ്ടുരിക്കുന്ന ആരിക്കാടി പോർട്ടിങ് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും ജനരക്ഷാ ബ്ലഡ് ഡൊണേഴ്സ് കേരളയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് നടത്തി.
ആരിക്കാടി മിർഖാത്തുൽ ഉലൂം മദ്രസസയിൽ വെച്ച് കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ അഷ്‌റഫ്‌ കർളയുടെ അദ്ധ്യക്ഷയിൽ നടന്ന ചടങ്ങ് കുമ്പള എക്സൈസ് സബ് ഇൻസ്പെക്ടർ അഖിൽ.എ രക്തം നൽകി ഉദ്ഘാടനം നിർവഹിച്ചു.

കുമ്പള തീരദേശ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ പരമേശ്വരൻ,കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഗ്രാമപഞ്ചായത്തംഗം ബി.എ.റഹ്മാൻ ആരിക്കാടി,എ.കെ. ആരിഫ്, നിസാർ ആരിക്കാടി പി എസ്‌ മൊയ്‌ദീൻ എന്നിവർ പ്രസംഗിച്ചു. സിഡിക് ലോഗി മുഹമ്മദ് കാക്ക, അൻവർ കുന്നിൽ, അസ്ഫക്, സിയാദ്,സിദ്ദീഖ് കുന്നിൽ,അസറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. അസറുദ്ധീൻ നന്ദി പറഞ്ഞു.
അമ്പതോളം ആളുകൾ ക്യാമ്പിൽ രക്‌തം നൽകി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!