Read Time:40 Second
www.haqnews.in
ബന്ദിയോട് : ഡിവൈഎഫ്ഐ ഷിറിയ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവപെട്ട കുടുംബാംഗങ്ങൾക് 18 വിഭവങ്ങളടങ്ങിയ പെരുന്നാൾ കിറ്റ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളികെ വിതരണം ചെയ്തു . സിപിഎം ലോക്കൽ സെക്രട്ടറി മൊയ്‌ദീൻ ബന്ദിയോട് , യൂണിറ്റ് സെക്രട്ടറി ഇക്ബാൽ , പ്രസിഡന്റ് ഫാറൂഖ് ഷിറിയ ,ബ്രാഞ്ച് സെക്രെട്ടറി ഹനീഫ് ഷിരിയ തുടങ്ങിയവർ സംബന്ധിച്ചു