കാസർഗോഡ് : ഈ വർഷത്തെ വാഫി വഫിയ്യ എൻട്രൻസ് പരീക്ഷകൾക്ക് കാസർഗോഡ് ജില്ലയിൽ അധികം സെന്ററുകൾ അനുവദിക്കാൻ സി.ഐ.സി എൻട്രൻസ് എക്സാം ബോർഡ് തീരുമാനിച്ചു.
ഉമറലി ശിഹാബ് തങ്ങൾ ഇസ്ലാമിക അക്കാദമി,കൊക്കച്ചാൽ ,കയ്യാർ(പി.ഒ) ബന്തിയോട് .ഫോൺ: 9895623601, 8943830286,ഇമാം ശാഫി ഇസ്ലാമിക് അക്കാദമി, ബദരിയ്യ നഗർ, പിഒ: കുമ്പള, ഫോൺ: 8891232313, 8089662307, ബീവി ഖദീജ വുമൺസ് അക്കാദമി, ബല്ലാകടപ്പുറം,ഫോൺ: 046712129, 9207192089,റഹ്മാനിയ്യ മദ്രസ മൂസ ഹാജി മുക്ക്, പടന്ന, ഫോൺ: 9447543227
എന്നിവയാണ് കാസർഗോഡ് ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങൾ.
ഈ മാസം 28 (ബുധൻ) രാവിലെ 10മുതൽ 11.30 വരെ ആൺകുട്ടികൾക്കുള്ള വാഫി പ്രവേശന പരീക്ഷയും ഉച്ചക്ക് 1.30 മുതൽ മൂന്ന് വരെ പെൺകുട്ടികൾക്കുള്ള വഫിയ്യ പ്രവേശന പരീക്ഷയും സംസ്ഥാനത്തെയും കർണ്ണാടകത്തിലേയും ഗൾഫിലേയും വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും.
സ്കൂൾ പത്താം തരം തുടർ പഠന യോഗ്യതയും മദ്രസ ഏഴാം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുമുള്ള വിദ്യാർത്ഥികൾക്ക് വാഫി വഫിയ്യ കോഴ്സുകളിലേക്ക് ഓൺലൈൻ മുഖേന അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നൽകാനുള്ള അവസാന സമയം ജൂലൈ 22. www.wafyonline.com എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് …..
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക