ഉപ്പള:കോവിഡ് പ്രോട്ടോകോൾ പാലിച്ഛ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനമായി ആചരിച്ചു.
മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി എ മൂസ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി എം സലിം അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി ഉമ്മർ അപ്പോളോ സ്വാഗതം പറഞ്ഞു, മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഗോൾഡൻ അബ്ദുൽ റഹ്മാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ അലി മാസ്റ്റർ, അഷ്റഫ് സിറ്റിസൺ, അസിം മണിമുണ്ട, ഉമ്മർ ബങ്കിമൂല, മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ബി എം മുസ്തഫ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഇർഷാദ് മള്ളങ്കൈ, ജനറൽ സെക്രട്ടറി PY ആസിഫ് ഉപ്പള, ട്രഷറർ ഫാറൂഖ് മാസ്റ്റർ, ജബ്ബാർ പത്വാടി സംബന്ധിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ അബ്ദുല്ല മാദേരി നന്ദി പറഞ്ഞു.
കോവിഡ് പ്രോട്ടോകോൾ പാലിച്ഛ് ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രതിഷേധ ദിനം ആചരിച്ചു
Read Time:1 Minute, 27 Second


